തിരുവനന്തപുരം : പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ് സെയ്താലി.
കരകുളം...
കൊച്ചി: ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവെ. ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള സ്പെഷ്യൽ ട്രെയിനിന്...
തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും...
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ അറസ്റ്റ ഉടനെ ഉണ്ടാവില്ല. കേസില്‍ പോലീസ് റിപ്പോർട്ട്...
തിരുവനന്തപുരം : മുന്‍ എംഎല്‍എയും സിനിമാ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനായി പോലീസ. അതിനായി ഇന്ന് അപേക്ഷ നൽകുമെന്നറിയുന്നു. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ സംവിധായകൻ അപമര്യാദയായി...
കാലടി : മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ 19 കാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ചിത്രപ്രിയ(19)യെ കഴിഞ്ഞ...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനം വ്യാജ പ്രീ-പോൾ സർവ്വെ ഫലം ഫേസ്ബുക്കിൽ പങ്കുവെച്ച ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൻ്റെ സമയം അവസാനിച്ചപ്പോൾ ഏഴ് ജില്ലകളിലായി ശരാശരി 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ...
തിരുവനന്തപുരം : സർക്കാരിൻ്റെ വികസന മാതൃകകൾ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികളിൽ പ്രതിപക്ഷം എതിർക്കാതിരുന്നത്ഏതെങ്കിലുമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. യൂത്ത് കോൺഗ്രസ് നേതാവായ...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവ്വെ പുറത്തുവിട്ട് ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. ചൊവ്വാഴ്ച രാവിലെ ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ലീഡ്...