ഷിംല : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴ വീണ്ടും നാശം വിതച്ചു. തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചിലിലും വെള്ളം കുത്തിയൊഴുകിയും ജനജീവിതം താറുമാറായി. മാണ്ഡിയിലെ ധരംപൂരിൽ മേഘവിസ്ഫോടനത്തെ...
ന്യൂഡൽഹി : ഡൽഹിയിൽ പെയ്തിറങ്ങിയ കനത്ത മഴയും യമുന നദിയിൽ ഉയർന്നു പൊങ്ങിയ ജലവും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെ മുഴുവൻ വെള്ളത്തിനടിയിലാക്കി. ദുരിതാശ്വാസ ക്യാമ്പുകൾ പോലും വെള്ളം കയറി ദുരിതക്കയത്തിലായി, പ്രധാന റോഡുകളിൽ...
ചണ്ഡീഗഢ് : പഞ്ചാബിൽ പെയ്തിറങ്ങിയ തോരാമഴ അതിപ്രളയത്തിന് വഴിവെച്ചു. സംസ്ഥാനം 1988 ന് ശേഷം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. മരണസംഖ്യ ഇപ്പോഴെ 37 ആയി. 3.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്....
ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹിയിലെ ജനവാസ കേന്ദ്രങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി യമുന നദി കരകവിഞ്ഞൊഴുകുന്നു. വീടുകളിലും മറ്റും വെള്ളം കയറാൻ തുടങ്ങിയതോടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രാവിലെ 6 മണിയോടെ...
മുംബൈ : മുംബൈയിൽ പെയ്ത കനത്ത മഴയിൽ മോണോറെയിൽ തകരാറിലായി 500-ലധികം യാത്രക്കാർ കുടുങ്ങി. ഉയർന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ രണ്ട് മണിക്കൂറിലധികമാണ് വഴിമുടക്കിയത്. മൈസൂർ കോളനിക്കും ഭക്തി പാർക്ക് സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ...
ശ്രീനഗർ : കിഷ്ത്വാറിൽ 60 ലധികം പേർ മരിച്ച മേഘ വിസ്ഫോടന ദുരന്തത്തിന് ദിവസങ്ങൾക്കിപ്പുറം ജമ്മു കശ്മീരിലെ കത്വ ജില്ലയിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിലാണ്...
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലി ദുരിതക്കയത്തിലാണ് ഇപ്പോഴും. തുടർച്ചയായ ആറാം ദിവസവും രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്ക്. ഓപ്പറേഷൻ...
ബീജിംഗ് : ചൈനയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 40 പേർ മരിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ ബീജിംഗ് വെള്ളത്തിനടിയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവെ സ്റ്റേഷനുകളും വെള്ളക്കെട്ടിലമർന്നു. നിരവധി കാറുകൾ ഒലിച്ചു പോയി. വൈദ്യുതിയില്ലാതെ...
തിരുവനന്തപുരം : ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സഹായഹസ്തം നീട്ടി കേരളം. കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച സന്ദേശത്തിലാണ് കേരള മുഖ്യമന്ത്രി...