Friday, January 16, 2026

Gujarat

നരേന്ദ്രമോദി നയിച്ച ‘ശൗര്യ യാത്ര’ക്ക് ആവേശകരമായ വരവേൽപ്പ് ; ‘സോമനാഥ് സ്വാഭിമാൻ പർവ്വി’ന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്

ഗിർ സോമനാഥ് : പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന 'സോമനാഥ് സ്വാഭിമാൻ പർവ്വി'ന്റെ ഭാഗമായാണ്...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സ്റ്റേഷനിലെ റൈറ്ററും...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും ഭാര്യയുടെ പ്രവർത്തികൾ തന്നോടുള്ള ക്രൂരതയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ വിവാഹമോചനഹർജി നൽകി അഹമ്മദാബാദ് സ്വദേശി. ഫാമിലി കോടതി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ്...

ഗുജറാത്തിൽ മന്ത്രിസഭ പുന:സംഘടന നടക്കാനിരിക്കെ മന്ത്രിമാരെല്ലാം രാജിവെച്ചു; മുഖ്യമന്ത്രി ഉടൻ ഗവർണറെ കാണും

അഹമ്മദാബാദ് : ഗുജറാത്തിൽ മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി  മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന്...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒരുമിച്ച് ജീവിതം തുടങ്ങി; ഒടുവിൽ വനിതാ എഎസ്‌ഐയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍

ഈസ്റ്റ് കച്ച് : ഗുജറാത്തിൽ കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ദിനേശ് ജാദവും വനിതാ...

വോട്ടു ചെയ്യാൻ സഹായിക്കുന്ന വിഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന ആൾക്കരികിൽ മറ്റൊരാൾ കൂടി നിൽക്കുന്ന വിഡിയോ സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. വിസവദർ മണ്ഡലത്തിലെ സംഭവത്തിൻ്റെ വിഡിയോ...

ഹണിട്രാപ്പിംഗ്, പണം തട്ടൽ ; 10 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ

സൂറത്ത് : സൂറത്ത് ആസ്ഥാനമായുള്ള കെട്ടിട നിർമ്മാതാവിൽ നിന്ന് പണം തട്ടിയെടുക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ  അപകീർത്തിപ്പെടുത്തുകയും ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് സൂറത്ത് പോലീസ്.ടിക് ടോക്കിലൂടെ ജനപ്രീതി നേടുകയും ഇൻസ്റ്റാഗ്രാമിൽ...

11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ

സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസ്സുള്ള അദ്ധ്യാപിക അറസ്റ്റിൽ. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മകനെ അതേ സൊസെെറ്റിയിൽ താമസിക്കുന്ന അദ്ധ്യാപികയോടൊപ്പം...

ഗുജറാത്ത് തീരത്ത് 1800 കോടിയുടെ മയക്കുമരുന്ന് വേട്ട;   കള്ളക്കടത്തുസംഘത്തെ പിടിക്കൂടാനായില്ല

അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ (IMBL) 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യൻ...

ഓണ്‍ലൈൻ തട്ടിപ്പ് : കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ സംഘത്തിലെ പ്രധാനി പിടിയില്‍

കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനിയാണ് പോലീസ് പിടിയിലായത്. ഗുജറാത്തിലെ ഫ്‌ളാറ്റില്‍ നിന്നാണ്...

Popular

spot_imgspot_img