ബംഗളൂരു : ഐപിഎല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) വിൽക്കപ്പെട്ടു.ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ച്വേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവർ സംയുക്തമായാണ്...
മൈസൂരു : മൈസൂരുവിൽ ബസ് അപകടത്തിൽ നാല് മലയാളികൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി കെ ട്രാവൽസ് സ്ലീപ്പർ ബസ്സാണ് അപകടത്തിൽപെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ,...
ബംഗളൂരു : ബംഗളൂരു മെട്രോ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസെടുത്ത് പോലീസ്. ഞായറാഴ്ച രാത്രി മഡവാരയിൽ നിന്ന് കെമ്പെഗൗഡ ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിലേക്കുള്ള നമ്മ മെട്രോ ഗ്രീൻ...
ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉദ്ഘാടന മത്സരം പ്രഖ്യാപിച്ചത് ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. പക്ഷേ, ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളി നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്....
ന്യൂഡൽഹി/ബംഗളൂരു : ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തെ എൽപിജി ഉപയോഗത്തിന് നിയന്ത്രണം വർദ്ധിക്കുന്നു. ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം ഇപ്പോഴെ വന്നു. അത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം തന്നെ ഹോട്ടലുകൾക്കും...
ബംഗളൂരു : ബംഗളൂരു നഗരം കനത്ത ചൂടിൽ ഉരുകുകയാണ്. പകൽ സമയത്തെ താപനില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ നിലവിൽ താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിൽ ഇത് ഉയർന്ന് 40...
ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ പേര് ഉപയോഗിക്കരുതെന്നും ആരും തനിക്ക്...
ബംഗളൂരു : കർണാടകയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത കയ്യോടെ അറസ്റ്റ് ചെയ്തത്. ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി...
ബംഗളൂരു : കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ്...
തെലങ്കാന : ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. കഴിഞ്ഞ...