Karnataka

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരി തകർത്ത് താഴേക്കു വീണു; നാല് പേർ മരിച്ചു

കോലാർ : ശബരിമലതീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് താഴെ അടിപ്പാതയിലേക്ക് വീണ് നാല് പേർ മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മാലൂർ താലൂക്കിലെ അബ്ബേനഹള്ളി ഗ്രാമത്തിൽ...

ബംഗളൂരു വിമാനത്താവളത്തിലെ നമസ്‌ക്കാര വിവാദം; സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

ബംഗളൂരു : ബംഗളൂരുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2‌ൽ ഒരു കൂട്ടം ആളുകൾ നമസ്‌ക്കരിച്ചതിനെതിരെ ബിജെപി രം‌ഗത്തെത്തി ബിജെപി. ഗുരുതര സുരക്ഷാവീഴ്ചയാണിതെന്നാണ് ബിജെപിയുടെ ആരോപണം. ''അതീവ സുരക്ഷാ വിമാനത്താവള പരിസരത്ത് എങ്ങനെയാണ് പ്രാർത്ഥനകൾ...

പയ്യാമ്പലത്ത് കടലിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ; മൂവരും കര്‍ണാടക സ്വദേശികൾ

കണ്ണൂര്‍ : പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ തിരയിൽപെട്ട് മുങ്ങി മരിച്ചു. മൂവരും കര്‍ണാടക സ്വദേശികളാണ്. ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ്...

പോറ്റിയുടെ ബംഗ്ലൂരിലെ വീട്ടിൽ നിന്ന് സ്വർണ്ണവും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്ത് എസ്ഐടി ; ശ്രീറാംപുരയിലെ വീട്ടിൽ റെയ്ഡ് തുടരുന്നു

ബംഗളൂരു : ശബരിമല സ്വർണക്കവർച്ച കേസിൽ   അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ നിന്ന് സ്വർണ്ണവും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്ത് എസ്ഐടി. ശ്രീറാംപുരയിലെ വീട്ടിൽ നിന്നാണ് 176 ഗ്രാം...

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. പിവിസി പൈപ്പ് കൊണ്ടാണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കർണാടകയിലെ സുങ്കടകട്ടെയിലെ പൈപ്പ് ലൈൻ റോഡിലുള്ള ന്യൂ...

ആര്‍എസ്എസ്  പഥസഞ്ചലനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

(പ്രതീകാത്മക ചിത്രം) ബംഗളൂർ : ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്തതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് കർണാടക. പൊതു ഇടങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ്...

ദീപാവലിക്ക് പ്രത്യേക ട്രെയിൻ; ബംഗളൂരു – കൊല്ലം സർവ്വീസ് ഒക്ടോബർ 13 ന് ബുക്കിംഗ് തുടങ്ങും

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് പ്രഖ്യാപിച്ച ബംഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ സർവീസിന്റെ ബുക്കിങ് ഒക്ടോബർ 13 തിങ്കളാഴ്ച 8 മണി മുതൽ  ആരംഭിക്കും. ഒക്ടോബർ 16ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം...

ഓൺലൈൻ വാതുവെപ്പ് : കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ബെംഗളൂരു: അനധികൃത  ഓൺലൈൻ  വാതുവെപ്പ്  കേസുമായി ബന്ധപ്പെട്ട്  കോൺഗ്രസ്  ,എംഎൽഎ കെ.സി. വീരേന്ദ്രപപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇഡിയുടെ ബെംഗളൂരു സോണൽ ഓഫീസ്  നടത്തിയ പരിശോധനയിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളിൽ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഏഴര മണിക്കായിരുന്നു സംഭവം. ബാങ്ക് അടയ്ക്കാന്‍ നേരത്ത്...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 8 കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് ഇളയരാജ

മംഗളൂരു : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ വിലവരുന്ന സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങൾ സമർപ്പിച്ചതിന് പുറമെ വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളും സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ...

Popular

spot_imgspot_img