തിരൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന് എം.ടിയുടെ ജീവചരിത്രം എം.ടി.യുടെ ജന്മദിനമായ കര്‍ക്കടത്തിലെ ഉത്രട്ടാതി നാള് പ്രകാശനം ചെയ്തു. എം.ടിയുടെ ബഹുമുഖമായ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ജീവചരിത്രത്തിന്റെ പ്രകാശനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കഥാകാരന് എം.മുകുന്ദന്...
ശ്രീനഗർ : ജമ്മു കശ്മീരിൽ അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പടുത്തി ജമ്മു കശ്മീർ സർക്കാർ. അരുന്ധതിക്ക് പുറമെ മൗലാന മൗദദി, എ ജി നൂറാനി, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്,...
കൊച്ചി : മലയാള സാംസ്കാരിക ലോകത്തെ ഹിമവൽസാനുവായി തലയുയർത്തി നിന്ന പ്രൊഫ. എം.കെ. സാനു (98) വിടവാങ്ങിപ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അദ്ധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്റെ അന്ത്യം അഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു....
തിരുവനന്തപുരം: കേരളത്തില്‍ വലതുപക്ഷം ഒരു ഉപ തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴേക്കും മത മൗലികവാദികള്‍ക്ക് ആവേശം കൂടിയെന്ന് എഴുത്തുകാരന് ബെന്യാമിന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമീൻ തൻ്റെ അഭിപ്രായം പങ്കുവെച്ചത്. സ്കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കാനുള്ള...
തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിച്ച് എം. സ്വരാജ്. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം ' എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍...
തൃശൂർ: 2024-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ജി.ആർ ഇന്ദുഗോപന്റെ 'ആനോ' ആണ് മികച്ച നോവൽ. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'ക്ക് ലഭിച്ചു....
തിരുവനന്തപുരം : വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള...
ലിജീഷ് കുമാർ ( ഫോട്ടോ: കാഞ്ചന. ആർ )
ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനങ്ങളെ കുറിച്ചെഴുതിയ ലിജീഷ് കുമാർ എന്ന എഴുത്തുകാരനെ, സംരംഭകനെ അടുത്തറിയാൻ സഹായിക്കും ഈ അഭിമുഖം
അർജുൻ ജെ. എൽ., ...