Manipur

പ്രധാനമന്ത്രി മോദി നാളെ മണ്ണിപ്പൂരിൽ ; 2023 – ലെ കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

ഇംഫാൽ : ശനിയാഴ്ച മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023-ലെ കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്. രണ്ടുവർഷത്തിലേറെയായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാതിരുന്നതിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ...

മണിപ്പൂർ സംഘർഷം: ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷണൽ കളക്ടറുടെ ഓഫീസിന് തീയിട്ടു

ഇംഫാൽ: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൻഡ്രോ കേന്ദ്ര മണ്ഡലത്തിന് കീഴിലുള്ള യാരിപോക് തുലിഹാളിലെ സബ് ഡിവിഷണൽ കളക്ടർ (എസ്ഡിസി) ഓഫീസിന്   അജ്ഞാതർ തീയിട്ടു. തീപിടുത്തത്തിൽ ഔദ്യോഗിക  രേഖകൾ...

മണിപ്പൂരിൽ സംഘർഷം അണയുന്നില്ല : സ്വയം തീകൊളുത്തുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണി ; കർഫ്യൂ പ്രഖ്യാപിച്ചു

: ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല.  തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു.  ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും...

മണിപ്പൂർ വെള്ളത്തിൽ മുങ്ങി; സൈന്യവും അസം റൈഫിൾസും ചേർന്ന് 500 ലധികം പേരെ രക്ഷപ്പെടുത്തി

ഇംഫാൽ : വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മണിപ്പൂരിന് കൈത്താങ്ങായി സൈന്യവും അസം റൈഫിൾസും. ഓപ്പറേഷൻ ജൽറഹത്ത് -2 ൻ്റെ രണ്ടാം ദിവസം, മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അർദ്ധസൈനിക വിഭാഗമായ...

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി മണിപ്പൂരിലും പ്രതിഷേധം കനക്കുന്നു

(Photo Courtesy : X) ഇംഫാൽ : വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലും പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച ഇംഫാൽ ഈസ്റ്റിൽ ആയിരക്കണക്കിന് മെയ്തി പങ്കലുകളാണ് പ്രതിഷേധ പ്രകടനവുമായി രംഗണെത്തിയത്. ഈ നിയമം...

മണിപ്പൂരിൽ പലയിടങ്ങളിലായി സംയുക്ത ഓപ്പറേഷൻ ഒരുക്കി സുരക്ഷാസേന ; വിവിധ ആയുധങ്ങൾ പിടിച്ചെടുത്തു

ഇംഫാൽ : മണിപ്പൂരിലെ നിരവധി ജില്ലകളിൽ വെള്ളിയാഴ്ച ഇന്ത്യൻ സുരക്ഷാ സേന ഒരുക്കിയ സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. മണിപ്പൂർ പോലീസ്, സെൻട്രൽ റിസർവ് പോലീസ്...

മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം

മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മൂന്ന് ദിവസത്തിന് ശേഷവും എൻ ബിരേൻ സിംഗ് പിൻഗാമിയെ സംബന്ധിച്ച് സമവായമില്ലാത്തതിനാൽ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 174(1) പ്രകാരം സംസ്ഥാന നിയമസഭകൾ അവസാനമായി...

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു

ഇംഫാല്‍: കലാപങ്ങളുടെ തുടർക്കഥയെന്നോണം ഒടുവിൽ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പുരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന്റെ രാജിക്കായിആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഗവര്‍ണർക്ക് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍...

മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ ബിജെപിയിലും നേതാക്കളുടെ കൂട്ടരാജി

ഇംഫാല്‍:  ഒരു ഇടവേളക്ക് ശേഷം കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സർക്കാരിലും നേതൃത്വം കൊടുക്കുന്ന ബിജെപിയിലും പൊട്ടിത്തെറി. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം...

മണിപ്പൂരിൽ കനക്കുന്ന സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു, ബിജെപി- കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ടു

ജിരിബാം : മണിപ്പൂർ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് കെ അത്തൗബ എന്ന 20 വയസ്സുകാരൻ കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കുണ്ട്. . ബാബുപാറയിൽ...

Popular

spot_imgspot_img