Nepal

നേപ്പാളിൽ കനത്ത മഴ, 47 മരണം; മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി, റോഡുകളും പാലങ്ങളും ഒലിച്ചുപോയി

കാഠ്മണ്ഡു : നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 47 മരണം. റോഡുകൾ പലതും തകർന്നു. പാലങ്ങൾ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ത്യയോട് ചേർന്നുകിടക്കുന്ന കിഴക്കൻ ഇലാം ജില്ലയിലാണ് നിരവധി...

നേപ്പാളിൽ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി ; സത്യപ്രതിജ്ഞക്ക് പിന്നാലെ പാർലമെന്റ് പിരിച്ചുവിട്ടു

കാഠ്മണ്ഡു : സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതി്ജ്ഞ ചെയ്തു. 73 കാരിയായ സുശീല കര്‍ക്കി നേപ്പാൾ സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിത എന്നതിനപ്പുറം ഇപ്പോൾ നേപ്പാളിൻ്റെ ആദ്യ...

നേപ്പാളിൽ നിന്നും മടങ്ങിയത് 2000 ഇന്ത്യക്കാർ; 200 ൽ അധികം പേരെ വ്യോമമാർഗ്ഗം തിരിച്ചെത്തിക്കും

(Photo Courtesy : PTI/X) ന്യൂഡൽഹി : നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെ തുർന്ന് 2000 -ൽ അധികം ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തിയതായി എഎസ്ബി. ജോലിക്കായും, വിനോദസഞ്ചാരത്തിനായും പോയവരാണ് മടങ്ങിയെത്തിയവരിൽ കൂടുതൽ പേരും....

നേപ്പാൾ പ്രക്ഷോഭം: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചജയിൽ ചാടിയ 22 തടവുകാരെ പിടികൂടി എസ്‌എസ്‌ബി

ന്യൂഡൽഹി: നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ  ജയിലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച 22 തടവുകാരെ ഇന്ത്യയുടെ സശസ്ത്ര സീമ ബൽ ( എസ്‌എസ്‌ബി ) പിടികൂടി. ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ്‌...

നേപ്പാൾ കത്തുന്നു, പ്രതിഷേധം ഭീകരാക്രമത്തിലേക്ക് വഴിമാറി ; അധികാരം ഏറ്റെടുത്ത് സൈന്യം 

(Photo courtesy : X) കാഠ്മണ്ഡു : നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചൊഴിഞ്ഞിട്ടും അവസാനിക്കുന്നില്ല. ഒലി അധികാരം ഉപേക്ഷിച്ചാൽ മാത്രമെ...

നേപ്പാളിൽ ഇടക്കാല സർക്കാരിനെ ബാലേന്ദ്ര ഷാ നയിച്ചേക്കും ; ആവശ്യവുമായി ജെൻ സി പ്രക്ഷോഭകാരികൾ

(Photo Courtesy : X) കഠ്മണ്ഡു : നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ജെൻ സി പ്രക്ഷോഭകാരികൾ. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ...

നേപ്പാളിലെ ‘ജെൻ സി’കൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഒരു 36-കാരൻ; ഹാമി നേപ്പാൾ എന്ന യുവജന സംഘടനയുടെ പ്രസിഡൻ്റ് സുദൻ ഗുരുങ്

(Photo Courtesy : X) കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെപി ശർമ ഒലിയുടേയും ആഭ്യന്തര മന്ത്രി രമേഷ് ലേഖകിൻ്റെയും രാജിക്ക് കാരണമായ ജെൻ - സി പ്രതിഷേധങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചത് ഒരു 36 കാരൻ. ഹാമി നേപ്പാൾ...

നേപ്പാളിൽ ആളിക്കത്തി ജെൻ – സി വിപ്ലവം: പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവെച്ചു, സർക്കാർ വീണു

കാഠ്മണ്ഡു : നേപ്പാളിൽ ആളിക്കത്തിയ ജെൻ സി പ്രക്ഷോഭത്തിൽ രാജിവെച്ചൊഴിഞ്ഞ് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയോട് രാജിവെയ്ക്കാൻ...

20 ജെൻ സി യുവാക്കൾ ബലിയാടായി ; സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ച് നേപ്പാൾ സർക്കാർ

( Photo Courtesy : X) കാഠ്മണ്ഡു : ഇരുപതോളം യുവാക്കൾ ജീവൻ ബലികഴിച്ച ജെൻ സി പ്രതിഷേധത്തിന് മുന്നിൽ പത്തിമടക്കി നേപ്പാൾ സർക്കാർ. യുവാക്കളുടെ പ്രതിഷേധം അതിശക്തമായതോടെയാണ് സാമൂഹിക മാധ്യമ നിരോധനം പിൻവലിക്കാനുള്ള...

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ജെൻ – Z പ്രതിഷേധത്തിൽ മരണം 20 ആയി; 250-ൽ അധികം പേർക്ക് പരിക്ക്

(Photo Courtesy : X) കാഠ്മണ്ഡു : നേപ്പാളിലെ അഴിമതിക്കും സോഷ്യൽ മീഡിയനിരോധനത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചജെൻ -Z യുവതീ യുവാക്കൾക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിൽ മരണം 20 ആയി. 250-ൽപ്പരം പേർക്ക് പരിക്കേറ്റു....

Popular

spot_imgspot_img