Sunday, March 8, 2026

New Delhi

രാഷ്ട്രപതിയുടെ സന്ദർശനത്തിലെ പ്രോട്ടോക്കോൾ ലംഘനം : മമത സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച്  നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ ബംഗാൾ സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പശ്ചിമ...

‘രാഹുൽ മാങ്കൂട്ടത്തിൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത...

ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രസിഡന്‍റ് കെ ജയകുമാര്‍

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താൻ  തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ നിലപാടിനനുസരിച്ച് 2019- ൽ ബോർഡ്  സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മാറ്റം വരുത്തും....

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫിന് വേണ്ടി ഓരോ മണ്ഡലത്തിലും ആരൊക്കെ മത്സരിക്കുമെന്ന് നാലോ...

ഡൽഹി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കി കോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കി ഡൽഹി റോസ് അവന്യൂ സിബിഐ കോടതി.തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി...

കോടതികളിലെ അഴിമതി പരാമർശിച്ച പാഠപുസ്തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി ;’അവിചാരിതമായ പിശക്’ എന്ന് വ്യാഖ്യാനം

ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് എൻ.സി.ഇ.ആർ.ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും രൂക്ഷമായി വിമർശിക്കുകയും...

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഇപിഎഫ്ഒ നീക്കം; 4,000-ത്തോളം ഒഴിവുകൾ നികത്തുന്നു

ന്യൂഡൽഹി : വിവിധ തസ്തികകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുന്നതിനായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ഏകദേശം 4,000-ത്തോളം ഒഴിവുകളാണ് ഈ വിധത്തിൽ നികത്തപ്പെടുന്നത്. ദശലക്ഷക്കണക്കിന് വരിക്കാരുടെ...

കേരളത്തിൻ്റെ എയിംസ്  ആവശ്യം; ‘മറുപടിക്ക് നാലാഴ്ച നൽകാനാകില്ല’ – കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി : കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിൽ കേന്ദ്രം കൈക്കൊള്ളുന്നനിലപാടിൽ  അതൃപ്തിയറിയിച്ച് ഹൈക്കോടതി. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്തണമെന്നുള്ള ഹൈക്കോടതി നിർദ്ദേശത്തിൽ  മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന...

എൻസിഇആര്‍ടി പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി! ; അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റീസ്, കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി : എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി എന്ന ഒരു ഭാഗം ഉൾപ്പെടുത്തിയ എൻസിഇആർടി നടപടിയിൽ  കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ...

അശ്ലീല വീഡിയോ സംപ്രേഷണം ; 5 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

ന്യൂഡൽഹി : അശ്ലീല വെബ്സീരിസുകളും വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ  നിരോധിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളാണ്...

Popular

spot_imgspot_img