ജയ്പൂർ : രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപ്പിടിച്ച് 20 പേർ വെന്ത് മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപ്പിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20...
ജയ്പൂർ : രാജസ്ഥാനിലെ ജലാവറിൽ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
പ്രദേശത്ത് നാട്ടുകാരും പോലീസും അടക്കം രക്ഷാപ്രവർത്തനം...
ജയ്പൂർ : രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂളിൽ മൊബൈൽ ഫോണിൽ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയത് പോലീസ്. ബെഗൺ പഞ്ചായത്ത് പ്രദേശത്തെ അൻവൽഹെഡ സ്കൂളിലാണ് സംഭവം. ശംഭുലാൽ...
ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ നാവിക ആസ്ഥാനത്തെ ഒരു സിവിലിയൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ ഇന്റലിജൻസ്. ഹരിയാന റെവാരിയിലെ പുൻസിക സ്വദേശിയായ അപ്പർ ഡിവിഷൻ...
ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് സിറ്റിംഗ് കോൺഗ്രസ് എംഎൽഎമാർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ജയ്പൂർ ജില്ലാ കോടതി. 2014 ൽ നഗരത്തിലെ ഒരു പ്രധാന റോഡ് ഉപരോധിച്ച കേസിലാണ്...
കോട്ട : 110 അക്കൗണ്ടുകളിൽ നിന്നായി 4.5 കോടി തട്ടിയെടുത്ത ബാങ്ക് മാനേജർ പിടിയിൽ.രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 4.58...
ജയ്പൂരിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയായ അനുരാധയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച പുരുഷന്മാരോടൊപ്പം ഏതാനും ദിവസം താമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് അനുരാധയുടെ പതിവ്....
രാജസ്ഥാൻ : രാജസ്ഥാനിലെ ബിക്കാനീറി ലുള്ള ജിമ്മിൽ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ ദേശീയ താരം യാഷ്ടിക ആചാര്യക്ക് ദാരുണാന്ത്യം. യഷ്ടിക ചുമലിൽ 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ കൈ പെട്ടെന്ന് വഴുതി ബാലൻസ് നഷ്ടപ്പെട്ട്...