Saturday, May 16, 2026

Rajastan

നീറ്റ് ചോദ്യ പേപ്പർ ചോർച്ച : രാജസ്ഥാനിൽ അറസ്റ്റിലായത് സഹോദരങ്ങൾ ; ഇടപാടിൽ ഗുഡ്ഗാവ് ഡോക്ടർക്ക് പങ്കെന്നും സൂചന, കഴിഞ്ഞ വർഷവും ചോദ്യപേപ്പർ ചോർന്നതായി പിടിയിലായവർ

ജയ്പൂർ  : നീറ്റ്-യുജിസി ചോദ്യപേപ്പർ ചോർച്ചയിൽ കണ്ണികളായവരുടെ നിര നീളുകയാണ്. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഏപ്രിൽ 26-ന് ഗുഡ്ഗാവിലെ ഒരു ഡോക്ടറിൽ നിന്ന് രാജസ്ഥാനിലെ...

രാജകീയം രശ്മിക-വിജയ് ദേവരകൊണ്ട വിവാഹം! ചിത്രങ്ങൾ പങ്കുവെച്ച് വിജ്ജുവിനെക്കുറിച്ച് രശ്മിക മന്ദാനയുടെ കുറിപ്പ്

രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹം ഉദയ്പൂരിലെ ഒരു ആഡംബര റിസോർട്ടിൽ രാജകീയമായി നടന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹസാഫല്യം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമെ പ മംഗല്യ ചടങ്ങിൽ പങ്കെടുക്കുള്ളൂ....

അഭിഭാഷകനിൽ നിന്ന് ലക്ഷങ്ങൾ തട്ടാൻ ശ്രമം : യുവതിയും സുഹൃത്തും പിടിയിൽ

ബാർമർ : അഭിഭാഷകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയേയും സുഹൃത്തിനേയും പിടികൂടി പോലീസ്. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. അശ്ലീല വീഡിയോ പകർത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്...

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു ; 20 പേർ വെന്തുമരിച്ചു,ഗുരുതര പൊള്ളലേറ്റ് നിരവധി പേർ

ജയ്പൂർ : രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപ്പിടിച്ച് 20 പേർ വെന്ത് മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപ്പിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20...

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്പൂർ : രാജസ്ഥാനിലെ ജലാവറിൽ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.പ്രദേശത്ത് നാട്ടുകാരും പോലീസും അടക്കം രക്ഷാപ്രവർത്തനം...

വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി അദ്ധ്യാപകൻ; പ്രതിഷേധം, തുടർന്ന് അറസ്റ്റ്

ജയ്പൂർ : രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂളിൽ  മൊബൈൽ ഫോണിൽ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയ അദ്ധ്യാപകനെ അറസ്റ്റ് ചെയത് പോലീസ്. ബെഗൺ പഞ്ചായത്ത് പ്രദേശത്തെ അൻവൽഹെഡ സ്കൂളിലാണ് സംഭവം. ശംഭുലാൽ...

പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി ; നേവി ജീവനക്കാരൻ അറസ്റ്റിൽ

ജയ്പൂർ : പാക്കിസ്ഥാൻ ഇന്റലിജൻസിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഡൽഹിയിലെ നാവിക ആസ്ഥാനത്തെ ഒരു സിവിലിയൻ ജീവനക്കാരനെ അറസ്റ്റ് ചെയ്ത്  രാജസ്ഥാൻ ഇന്റലിജൻസ്. ഹരിയാന റെവാരിയിലെ പുൻസിക സ്വദേശിയായ അപ്പർ ഡിവിഷൻ...

റോഡ് ഉപരോധം : രണ്ട് കോൺഗ്രസ് എംഎൽഎമാർക്ക് ഒരു വർഷം തടവ്

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് സിറ്റിംഗ് കോൺഗ്രസ് എംഎൽഎമാർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ജയ്പൂർ ജില്ലാ കോടതി. 2014 ൽ നഗരത്തിലെ ഒരു പ്രധാന റോഡ് ഉപരോധിച്ച കേസിലാണ്...

110 അക്കൗണ്ടുകളിൽ നിന്നായി മോഷ്ടിച്ചത് 4.5 കോടി ; ബാങ്ക് മാനേജർ പിടിയിൽ

കോട്ട : 110 അക്കൗണ്ടുകളിൽ നിന്നായി 4.5 കോടി തട്ടിയെടുത്ത ബാങ്ക് മാനേജർ പിടിയിൽ.രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ്  ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 4.58...

അനുരാധക്ക് അൽപ്പം പോലും അനുരാഗമില്ല , പണം തന്നെ മുഖ്യം ; 25 ലധികം വിവാഹം കഴിച്ച് മുങ്ങിയ 23 കാരി അറസ്റ്റിൽ

ജയ്‌പൂരിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയായ അനുരാധയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച പുരുഷന്മാരോടൊപ്പം ഏതാനും ദിവസം താമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് അനുരാധയുടെ പതിവ്....

Popular

spot_imgspot_img