Tax

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 2-ാം ഘട്ട ഉപരോധത്തിന് ട്രംപ് ; റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ലക്ഷ്യം

വാഷിംങ്ടൺ : റഷ്യയ്‌ക്കെതിരായി രണ്ടാം ഘട്ട ഉപരോധത്തിലേക്ക് തയ്യാറെടുത്ത് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കീവിലെ മന്ത്രിസഭാ സമുച്ചയത്തിന് നേരെയുള്ള റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഇത് റഷ്യയിൽ നിന്ന്...

ജിഎസ്ടി സ്ലാബ് പരിഷ്ക്കരണം : കേരളത്തിന് പ്രതിവർഷം 8,000 മുതൽ 10,000 കോടി രൂപ വരെ നഷ്ടമുണ്ടാകും : ധനമന്ത്രി ബാലഗോപാൽ

ന്യൂഡൽഹി : ജിഎസ്ടി കൗൺസിലിൽ എടുത്ത തീരുമാനപ്രകാരം നികുതി നിരക്ക് കുറച്ചത് മൂലം കേരളത്തിന് പ്രതിവർഷം 8,000 കോടി മുതൽ 10,000 കോടി രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി...

പുതിയ ജിഎസ്ടിയിൽ വില കുറയുന്നത് ഏതിനെല്ലാം, പഴവർഗ്ഗ പാനീയങ്ങൾക്കും മദ്യത്തിനും 40% നികുതിയോ? ; അറിയാം നികുതി ഘടന

ന്യൂഡൽഹി : രണ്ട് ദിവസം നീണ്ടു നിന്ന ജിഎസ്ടി കൗൺസിൽ യോഗം അവസാനിച്ചപ്പോൾ രാജ്യത്തെ നികുതി ഘടന രണ്ട് സ്ലാബുകളിലേക്ക് മാറി. 2017 ൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിനു...

ജിഎസ്ടിയിൽ ഇനി രണ്ടേരണ്ട് സ്ലാബുകൾ മാത്രം ; 175 നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും, ജീവൻ രക്ഷാ കാൻസർ മരുന്നുകൾക്ക് നികുതിയില്ല,സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : രണ്ട് സ്ലാബുകൾ മാത്രമുള്ള നികുതി ഘടനയ്ക്ക് അംഗീകാരം നൽകി ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകളിൽ...

നിർണ്ണായക ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ ; മരുന്ന്, പാൽ, ബിസ്ക്കറ്റ്, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞേക്കും

ന്യൂഡൽഹി : 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ ആരംഭിച്ചു. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി സീതാരാമൻ അദ്ധ്യക്ഷത വഹിക്കുന്ന കൗൺസിലിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ചൗധരി,  ഡൽഹി, ഗോവ, ഹരിയാന,...

‘റഷ്യൻ എണ്ണയല്ല യുഎസിന്റെ വിഷയം, ലക്ഷ്യം ഇന്ത്യ ; ഇന്ത്യയ്ക്ക് ഇത് ഉണർവ് സന്ദേശമായിരിക്കണം, ധീരമായ പരിഷ്‌ക്കരണത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് ‘ – അമിതാഭ് കാന്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള നികുതി 50 ശതമാനമായി വര്‍ദ്ധിപ്പിച്ച യു.എസ് നടപടിയിൽ പ്രതികരിച്ച് മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ട്രംപിന്റെ താരിഫുകൾ ഇന്ത്യയ്ക്ക് ഒരു ഉണർവ് സന്ദേശമായിരിക്കണം. നമ്മെ ഭയപ്പെടുത്തുന്നതിനുപകരം,...

ജിഎസ്ടി നിരക്ക് പരിഷ്ക്കരണം : ‘സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തണം’ ;  കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് ഘടന പരിഷ്ക്കരണത്തിൽ വരുമാന നഷ്ടം നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള...

12%, 28% ജിഎസ്ടി സ്ലാബുകൾ ഒഴിവാകും; നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞേക്കാം

ന്യൂഡൽഹി : ചരക്കു-സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് ആറംഗ മന്ത്രിതല സമിതിയുടെ പച്ചക്കൊടി. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല...

ഇപ്പൊ ശരിയാക്കിത്തരാം,… അല്ലെങ്കിൽ പിന്നെയാവട്ടെ! ; ചൈനക്ക് ഏർപ്പെടുത്തിയ 145% തീരുവ 3 മാസത്തേക്ക് മരവിപ്പിച്ച് ട്രംപ്

വാഷിങ്ടൺ : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട 145 ശതമാനം അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് കൂടി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിസംബന്ധിച്ച ഉത്തരവിൽ പ്രസിഡൻ്റ് ഒപ്പിട്ടതായി...

2025 ലെ ആദായനികുതി ബിൽ  പിൻവലിച്ച് കേന്ദ്രം ; ഓഗസ്റ്റ് 11 ന് പുതിയ ബിൽ

ന്യൂഡൽഹി :  2025 ഫെബ്രുവരി 13 ന് ലോക്സഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ ഔദ്യോഗികമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. പകരം, ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്ട് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി...

Popular

spot_imgspot_img