Monday, July 6, 2026

Tax

ഡൽഹിയിൽ 30 ലക്ഷത്തിൽ താഴെയുള്ള ഇ-കാറുകൾക്ക് നികുതി ഇളവ്; 2021 ജനുവരി മുതൽ ഇലക്ട്രിക് ഓട്ടോകൾ മാത്രമെ രജിസ്റ്റർ ചെയ്യൂ, പുതിയ പെട്രോൾ ബൈക്കുകൾക്കും വിലക്ക് വരും

ന്യൂഡൽഹി :  രാജ്യതലസ്ഥാനമായ ഡൽഹിയിൽ 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകളെ റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും ഒഴിവാക്കി. ശൈത്യകാലത്ത്, ശ്വാസംമുട്ടിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കുന്നതിനുമുള്ള...

സംസ്ഥാനത്ത് നികുതി ഘടന പുന:സംഘടിപ്പിക്കാൻ സർക്കാർ ; ടാക്സ് ഡ്രൈവ് നടത്തുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി ഘടന പൂർണ്ണമായും പുന:സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരും എന്തും കൊണ്ട് വന്ന് വിൽക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: മുന്നണിയെ നോക്കുകുത്തിയാക്കി  ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചത്  ധനബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ്...

യുഎസ് പയറുവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന് കത്തെഴുതി സെനറ്റർമാർ

ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ നിൽക്കെ, യുഎസ് പയർവർഗ്ഗങ്ങൾക്ക് തീരുവ ചുമത്തി ഇന്ത്യ. ഇന്ത്യൻ ഉല്ലന്നങ്ങൾക്ക് കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ ശിക്ഷാപരമായ 50% താരിഫുകൾക്കുള്ള മറുപടിയായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നത്.ഈ തീരുമാനം...

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ അനുവദിക്കുന്ന ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതനുസരിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള യുഎസ് താരിഫ് അടുത്ത...

ഇന്ത്യൻ അരിക്ക് ഉയർന്ന തീരുവ ഏർപ്പെടുത്താൻ ട്രംപ് ; നടപടി യുഎസ് കർഷകരുടെ പരാതിയിൽ

വാഷിങ്ടൺ : ഇന്ത്യൻ അരി, കനേഡിയൻ വളം എന്നീ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതിക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചെലവ് കുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾ യുഎസ് ഉത്പാദകരെ ദോഷകരമായി...

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്രം ; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ബാധകമാകും

ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ് പരിശോധനാ ഫീസ് ഗണ്യമായി പരിഷ്ക്കരിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH). കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരം ...

ജിഎസ്ടി പരിഷ്ക്കരണം: ഒരു നറുക്കെടുപ്പിൽ കേരളത്തിന് നഷ്ടപ്പെടുന്നത് 3.35 കോടി; ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാർ ഈയ്യിടെ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്‌ക്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത്‌ 3.35 കോടി...

‘ജിഎസ്ടി തട്ടിപ്പിൽ സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടമുണ്ടായിട്ടും സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നു’ – വി.ഡി. സതീശൻ

തിരുവനന്തപുരം : കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ നടന്ന ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വ്യാജ പേരുകളിൽ...

ട്രംപ് സിനിമയേയും വെറുതെ വിടില്ല! ; യുഎസ് നിർമ്മിതമല്ലാത്ത ചലച്ചിത്രങ്ങൾക്ക് 100% തീരുവ

വാഷിംങ്ടൺ : രാജ്യത്തിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% താരിഫ് ഏർപ്പെടുത്തി ട്രംപ്. ഭരണകൂടം. ട്രൂത്ത് സോഷ്യലിൽ പങ്കിട പോസ്റ്റിലാണ് ട്രംപിൻ്റെ സ്ഥിരികരണം. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര...

Popular

spot_imgspot_img