തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാലയായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളിക്കല്‍ പാര്‍ക്ക് നാടിന്...
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇനി ഒരുഅറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. സഞ്ചാരികളുടെ സുരക്ഷയും അപകട സാദ്ധ്യതകളും കണക്കിലെടുത്താണ് തീരുമാനമെന്ന് തിരുവനന്തപുരം ഡിവിഷണൽ...
തൃശൂർ : തൃശൂരിൽ ഇനി മൃഗശാലയുണ്ടാവില്ല. പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കും. തൃശൂർ മൃഗശാലയിലെ മാനുകൾ ഒഴികെയുള്ള മുഴുവൻ മൃഗങ്ങളെയും ഉടൻ പുത്തൂരിലേക്ക് മാറ്റും. സഫാരി പാർക്കിന്റെ നിർമ്മാണം...
അബുദാബി : അബുദാബി ടൂറിസം വ്യവസായത്തിന് പുതിയൊരു മാനം നൽകാൻ ബോളിവുഡിലെ പ്രശസ്ത താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇതാദ്യമായാണ് ഒരു ബോളിവുഡ് ദമ്പതികൾ ഒരു ടൂറിസം കേന്ദ്രത്തെ പ്രതിനിധീകരിച്ച്...
തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ഡ്രോൺ ലൈറ്റ് ഷോ. ആയിരം ഡ്രോണുകൾ തീർത്ത ദൃശ്യവിരുന്നിൽ മാവേലി മന്നനും സാംസ്ക്കാരിക തനിമയാർന്ന കേരളത്തിൻ്റെ വിവിധ കലാരൂപങ്ങൾക്കുമൊപ്പം സംസ്ഥാനത്തിൻ്റെ വികസന മാതൃകയും ആകാശത്ത്...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ നടക്കും. സെപ്തംബർ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ...
ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടന് (4:21:084) കന്നിക്കിരീടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചതിൻ്റെ ആവേശം കൂടിയുണ്ട്...
ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം.സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ കാലയളവിൽ സന്ദർശനത്തിന് തുറന്നുകൊടുക്കാനാണ് സർക്കാർ അനുമതി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ...
തിരുവനന്തപുരം : മികച്ച ഡിജിറ്റല്‍ മാധ്യമ ക്യാംപെയിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷൻ (പാറ്റ) 2025 ഗോള്‍ഡ് അവാര്‍ഡ് കേരളം കരസ്ഥമാക്കി. മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്ക്കാരം ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ...
ഇടുക്കി: മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. രാവിലെ 9.30ന്...