Friday, March 20, 2026

War

ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് ബങ്കർ-ബസ്റ്റർ ബോംബ് വർഷം

വാഷിങ്ടൺ :  ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്.  5,000 പൗണ്ട് (2,200 കിലോഗ്രാം) ഭാരമുള്ള ഒന്നിലധികം ബങ്കർ-ബസ്റ്റർ ബോംബുകളാണ് യുഎസ് സൈന്യം വർഷിച്ചത്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിലായിരുന്നു ...

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ; ബാസിജ് ഫോഴ്‌സ് കമാൻഡർ ജനറൽ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക്...

ഇറാൻ ഡ്രോൺ ആക്രമണത്തിൽ ദുബൈ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം; വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

ദുബൈ : ഇറാൻ ഡ്രോൺ ആക്രമണത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെ ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെത്തുടർന്നാണ് തീപ്പിടുത്തമുണ്ടായത്. മുൻകരുതൽ നടപടിയായി വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. തീ...

ഇറാൻ യുദ്ധത്തെ ആസ്പദമാക്കി വ്യാജ വീഡിയോ: യുഎഇയിൽ 10 പേർ അറസ്റ്റിൽ

അബുദാബി : യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പ്രതിരോധിക്കാനായി ഇറാൻ മിഡിൽ ഈസ്റ്റിൽ നടത്തിയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചതിന് വിവിധ രാജ്യക്കാരായ 10 പേരെ അറസ്റ്റ് ചെയ്ത് അടിയന്തര...

തുടരും യുദ്ധം! യുഎസ് ആക്രമണം അവസാനിക്കാതെ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ ; ഒരു കരാറിനും  നിലവിൽ തയ്യാറല്ലെന്ന് ട്രംപ്

ടെഹ്റാൻ/വാഷിംഗ്ടൺ : സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം ഒരു വഴിക്ക് നടക്കുന്നത് ആശ്വാസകരമാണെങ്കിലും സംഘർഷത്തിന് അയവ് വരുന്ന ലക്ഷണമൊന്നും കാണാനില്ല എന്നതാണ് സത്യം. മാത്രമല്ല, കനക്കാനുള്ള സാദ്ധ്യത  നിലനിൽക്കുകയും ചെയ്യുന്നു. അമേരിക്ക...

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തെന്ന് ട്രംപിൻ്റെ അവകാശവാദം; കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ

ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. മിഡിൽ ഈസ്റ്റിൽ അമേരിക്കയുമായി സഹകരിക്കുന്ന...

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ് ; മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കും

ടെഹ്റാൻ : അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) മുന്നറിയിപ്പ്. ഇറാൻ്റെ ഇന്ധന കേന്ദ്രങ്ങൾക്കോ...

സൗദി അൽ ഖർജിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് എംബസി

റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലെ ജനവാസ കേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി  അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ...

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം. ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുവരെ ആക്രമിക്കാൻ...

യുദ്ധം കൊടുംമ്പിരി കൊണ്ടു ; ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക

വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക. ഇറാനെയും ലബനനേയും ആക്രമിക്കാൻ ഇസ്രയേലിനും ഇറാനെതിരെ പ്രതിരോധം തീർക്കാൻ ഗൾഫ് രാജ്യങ്ങൾക്കും ആയുധങ്ങൾ വേണം. ഇത്...

Popular

spot_imgspot_img