Saturday, March 14, 2026

West Bengal

രാഷ്ട്രപതിയുടെ സന്ദർശനത്തിലെ പ്രോട്ടോക്കോൾ ലംഘനം : മമത സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച്  നടപടിയെടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ ബംഗാൾ സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പശ്ചിമ...

ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു; ആർഎൻ രവി പുതിയ ഗവർണർ

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു. 2022 നവംബർ മുതൽ പശ്ചിമ ബംഗാളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു വരുന്ന ആനന്ദ ബോസ് രാജി കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.  പശ്ചിമ...

ഇന്ത്യയിൽ ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതി പൊളിച്ച് സുരക്ഷാ ഏജൻസികൾ; തമിഴ്നാട്ടിൽ നിന്നടക്കം 8 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യയിൽ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ഗൂഢാലോചന തകർത്ത് സുരക്ഷാ ഏജൻസികൾ. ആസൂത്രണത്തിനെത്തിയ എട്ട് പേരെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി സുരക്ഷാ സേന പിടികൂടിയത്. പാക്കിസ്ഥാൻ...

പശ്ചിമ ബംഗാളിൽ ആദ്യ നിപ മരണം ; ജീവൻ നഷ്ടപ്പെട്ടത് സ്വകാര്യ ആശുപത്രിയിലെ നഴ്സിന്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് 25 വയസ്സുള്ള നഴ്‌സ് മരണപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനാണ് നിപ വൈറസ് ബാധയെ തുടർന്ന് ജീവൻ...

മമത ബാനർജി വീണ്ടും വക്കീൽ ​കുപ്പായമണിഞ്ഞു ; എസ്ഐആറിനെതിരായ ഹർജിയിൽ വാദമുഖമായി സുപ്രീംകോടതിയിൽ

ന്യൂഡൽഹി :നാലര പതിറ്റാണ്ടിനിപ്പുറം വീണ്ടും അഭിഭാഷകക്കുപ്പായമണിഞ്ഞ് സുപ്രീകോടതിയിലെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ വാദമുഖമായാണ് മമത ബാനർജി സുപ്രീം കോടതിയിൽ ഹാജരായത്. ഇതാദ്യമായാണ് സംസ്ഥാനത്തിൻ്റെ കേസ് വാദിക്കാൻ ഒരു മുഖ്യമന്ത്രി...

ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള കൂട്ട വിവാഹ രജിസ്ട്രേഷൻ! ; കാരണം SIR ആശങ്കകൾ

(പ്രതീകാത്മക ചിത്രം) കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷനിൽ അസാധാരണമായ വർദ്ധനവ്. അന്തർ-മത വിവാഹങ്ങൾക്കോ സിവിൽ ചടങ്ങ് തിരഞ്ഞെടുക്കുന്ന ദമ്പതികൾക്കോ വേണ്ടി ഉപയോഗിക്കുന്ന 1954 - ലെ...

‘രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുത്, അവർ സ്വയം സംരക്ഷിക്കുകയും വേണം’: വിവാദ പരാമർശവുമായി മമത ബാനർജി

കൊൽക്കത്ത : രാത്രിയിൽ പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അവൾ സ്വയം സംരക്ഷിക്കുകയും വേണമെന്നുമുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശം വിവാദത്തിൽ. ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം...

മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ; സർക്കാരിനെതിരെ പ്രതിഷേധം

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആശുപത്രി വളപ്പിനകത്തു വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്....

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത കേസ് : ടിഎംസി നേതാവും റിട്ട. അദ്ധ്യാപകനുമായ പ്രതിക്ക് ജീവപര്യന്തം

ന്യൂഡൽഹി : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവും റിട്ടയേർഡ് അദ്ധ്യാപകനുമായ റഫീഖുൾ ഇസ്ലാമിന്‌ ജീവപര്യന്തം. മാൾഡയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.2021-ൽ തെരഞ്ഞെടുപ്പിന്...

കൊൽക്കത്ത ലോ കോളജ് കൂട്ടബലാൽസംഗ കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ

(Photo Courtesy : X) കൊൽക്കത്ത:  സൗത്ത് കൊൽക്കത്ത ലോ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർത്ഥി നേതാവ് മനോജിത് മിശ്രയ്ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ഇയാൾ...

Popular

spot_imgspot_img