Wednesday, February 4, 2026

വയനാട്​ ദുരന്തം; നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കാൻ നടപടി

Date:

തി​രു​വ​ന​ന്ത​പു​രം: മു​ണ്ട​ക്കൈ ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ന​ഷ്ട​മാ​യ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​കു​ന്നു. എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മേ​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാം. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കാ​ര്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലും അ​റി​യി​ക്കാം. ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വീട്ടിൽ

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ...