തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാം. ജില്ല വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561.
Date:
Popular
More like thisRelated
കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം
കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ...
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
