Thursday, January 8, 2026

സ്വന്തം ലേഖകൻ

4763 POSTS

Exclusive articles:

ബുൾഡോസർ അർദ്ധ രാത്രിയിൽ ഡൽഹിയിലും ഉരുണ്ടു! ; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിലാണ് കുടിയൊഴിപ്പിക്കലിനായി ബുൾഡോസറുകൾ ഉരുണ്ടത്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗം ഒഴിപ്പിക്കാൻ അർദ്ധരാത്രിയിൽ എത്തിയത്...

‘തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യകേസിലാണ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് 4 സീറ്റുകൾ ആവശ്യപ്പെടാൻ പി.വി. അൻവർ

കോഴിക്കോട് : യുഡിഎഫിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റുകൾ ആവശ്യപ്പെടും.  പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്ത‍ർ, കെ.ടി. അബ്ദുറഹ്മാൻ എന്നിവർക്കായാണ് സീറ്റുകൾ...

‘ശബരിമലയിൽ പ്രതികൾ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു ; മറ്റ് ഉരുപ്പടികൾ കവരാനും ആസൂത്രണം നടന്നു’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമലയിൽ വൻ സ്വർണ്ണക്കവർച്ച നടത്താനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് ഹൈക്കോടതിയിൽ എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ചേർന്നാണ് വൻകവർച്ചയ്ക്ക് ആസൂത്രണമൊരുക്കിയതെന്നും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു....

മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി : മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്‌ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ...

Breaking

ഇന്ത്യക്ക് നികുതി 500% ആക്കാൻ യുഎസ് ; ഉഭയകക്ഷി ഉപരോധ ബില്ലിന് അംഗീകാരം നൽകി ട്രംപ്

വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിടാൻ വാഷിംഗ്ടണിനെ...

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി അവതരിപ്പിക്കപ്പെട്ട റെജി ലൂക്കോസ്...

മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മണിപ്പൂർ

മണിപ്പൂർ : മോട്ടോർ സൈക്കിളുകളിൽ നിയമവിരുദ്ധമായി സൈലൻസർ പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ കടുത്ത...

മൂന്ന് കുട്ടികളുടെ അമ്മയെ വെടിവെച്ചുകൊന്ന് യുഎസ് ഇമിഗ്രേഷൻ ഏജൻ്റ് ; ട്രംപിൻ്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം കടുക്കുന്നു

വാഷിങ്ടൺ : അമേരിക്കയിലെ മിനിയാപൊളിസിൽ സ്ത്രീയെ വെടിവെച്ച് കൊന്ന് യുഎസ് ഇമിഗ്രേഷൻ...
spot_imgspot_img