സ്വന്തം ലേഖകൻ
6600 POSTS
Exclusive articles:
വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’
ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം. ലോഗിൻ ചെയ്ത അക്കൗണ്ടുകൾ ലോഗൗട്ട് ചെയ്യാൻ മറക്കുന്നത്...
പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ
തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. കൂടാതെ 50,000 രൂപ...
ധനരാജ് വധക്കേസ് : കൊലപാതക ഉദ്ദേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ; 16 പ്രതികളെ വെറുതെ വിട്ടു,ആദ്യ 3 പ്രതികൾ മാത്രം കുറ്റക്കാർ
കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി. നാല് മുതല്‍ 20 വെരയുള്ള പ്രതികളെ സംശയത്തിന്റ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. ടി പി...
കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി; വിസിക്ക് തിരിച്ചടി
കൊച്ചി : കാലടി സർവ്വകാലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി. സംഭവത്തിൽ യൂണിവേഴ്സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുകൂലമായ വിധി വന്നതോടെ 22 ദിവസമായി...
വോട്ടില്ലെങ്കില്‍ വെളിച്ചവുമില്ല!; തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകള്‍ നീക്കി ഗ്രാമീണരെ ഇരുട്ടിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി
ജയ്പൂര്‍ : രാജസ്ഥാനിലെ ടോങ്കിൽ ഒരു എംഎൽഎയുടെ പിഎയുടെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഗ്രാമങ്ങളിലെ അമ്പതോളം തെരുവ് വിളക്കുകൾ നീക്കം ചെയ്തതായി ആരോപണം.റാനോലി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുംഹരോണ്‍, കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്,...
Breaking
എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...
തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍
ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...
‘പോലീസിന്റെ കഴിവില്ലായ്മയും ഒന്നാംസാക്ഷിയുടെ പിടിവാശിയും ആസൂത്രിത രാഷ്ട്രീയ കൊലപാതകക്കേസിൽ ചില കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാക്കി’ : ധൻരാജ് വധക്കേസിൽ കോടതി
തളിപ്പറമ്പ് : ധനരാജ് വധക്കേസിൽ ഒന്നാംസാക്ഷിക്കും അന്വേഷണ സംഘത്തിനുമെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ്...
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...


