Monday, May 11, 2026

Tamilnadu

പിന്തുണച്ചവരിൽ നിന്ന് ആദ്യ വിമർശനം ഏറ്റ് വാങ്ങി വിജയ് ; ‘തമിഴ് തായ് വാഴ്ത്തി’നെ ചൊല്ലി കർശന താക്കീത് നൽകി സിപിഐ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത മണിക്കൂറിൽ തന്നെ പിന്തുണ വാഗ്ദാനം ചെയ്തവരിൽ നിന്ന് തന്നെ വിമർശനവും ഏറ്റുവാങ്ങി. ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗാനങ്ങൾ...

200 യൂണിറ്റ് സൗജന്യ വൈദ്യുതിയ്ക്ക് അനുമതി , സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേനക്ക് അംഗീകാരം ; വാഗ്ദാനങ്ങളിലൂന്നി മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ നീക്കങ്ങൾ

ചെന്നൈ : തമിഴ് നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിർണ്ണായക നീക്കങ്ങളുമായി സി. ജോസഫ് വിജയ്. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതിനുള്ള  ഫയലിൽ ആദ്യം ഒപ്പിട്ട വിജയ്, സ്ത്രീ സുരക്ഷയ്ക്കായുള്ള...

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ ചെറുക്കാനും ഉറച്ച നിലപാടുമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) തമിഴ്‌നാട് സംസ്ഥാന...

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി ജോസഫ് വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ഗവർണർ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും.മൂന്നാം തവണ ഗവർണറെ കാണുമ്പോൾ വിജയ്‌യുടെ കൈയ്യിൽ 118 എന്ന മാന്ത്രിക സംഖ്യയും കടന്ന് 121 അംഗങ്ങളുടെ...

ഇന്ത്യാ സഖ്യത്തിൽ വിള്ളൽ; ‘കോൺഗ്രസ് ഇനി സുഹൃത്തല്ല’, ലോക്‌സഭയിൽ ദൂരപരിധിയും സീറ്റ് മാറ്റവും ആവശ്യപ്പെട്ട് ഡിഎംകെ

ചെന്നൈ : ഡിഎംകെ ബന്ധം ഉപേക്ഷിച്ച് തമിഴ് നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് തീരുമാനത്തെ തുടർന്ന് ഇന്ത്യാ സഖ്യത്തിൽ വിള്ളൽ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നാരോപിച്ച് ഡിഎംകെലോക്‌സഭയിലെ സിറ്റിംഗ്...

ടിവികെയ്ക്ക് പിന്തുണ; സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ അനുവദിക്കണമെന്ന് ഗവർണറോട് ഇടതുപക്ഷം 

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ ടിവികെയെ അനുവദിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ഇടതുപാർട്ടികൾ. സിപിഎമ്മും സിപിഐയും ടിവികെയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനിടെയാണ് പ്രസ്താവന. തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ...

കോൺഗ്രസ് പിന്തുണച്ചു: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് ടിവികെ നേതാവ് വിജയ്. ഇതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിച്ചു. 108 സീറ്റുകളുമായി...

തമിഴ്നാട്, കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി, ഐടി റെയ്ഡ്

ചെന്നൈ/ബംഗളൂരു : തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും ആദായ നികുതി വകുപ്പിൻ്റെയും റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്...

വിരുദുനഗറിൽ വീണ്ടും പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 16 പേർക്ക് ദാരുണാന്ത്യം

മധുരൈ : തമിഴ്‌നാട് വിരുദുനഗറിൽ വീണ്ടും പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ 16 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിലുണ്ട്. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിരുദുനദർ ജില്ലയിലെ കട്ടനാർപട്ടി...

Popular

spot_imgspot_img