പാലക്കാട് : ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയിൽ പങ്കെടുത്തതിന് പിന്നാലെ പി കെ ശശിയെ പുറത്താക്കി സിപിഎം. ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡലത്തിലായിരുന്നു വിമത കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്....
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയെന്നോണം ഇറാൻ ഗൾഫ് നാടുകളിൽ നടത്തുന്ന മിസൈൽ ആക്രമണത്തിന് ശമനം വന്നേക്കാം. സംഘർഷം തുടരുന്നതിനിടെ തന്നെ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ സന്ധി സംഭാഷണം നടത്തുന്നു എന്ന വാർത്ത പ്രതീക്ഷക്ക് വക...
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. പ്ലസ് 2 പരീക്ഷകൾ വെള്ളിയാഴ്ചയും ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ...
കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170...
ടെഹ്റാൻ : യു എസ് - ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയായി ഇറാൻ നൽകിയ തിരിച്ചടിയിൽ യുഎസ് സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). രണ്ട് ദിവസത്തിനുള്ളിൽ...