NewsPolitik

204 POSTS

Exclusive articles:

ഇ-പാസ് ജൂൺ 30 വരെ തുടരും; സഞ്ചാരികള്‍ക്ക് നിയന്ത്രണമില്ല – അധികൃതര്‍

നീലഗിരിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ - പാസ് വേണമെന്ന നിബന്ധന ജൂൺ 30 വരെ തുടരുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ഹിൽസ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവർക്കും ഇ-പാസുകൾ 'നൽകുന്നുണ്ട്....

ഇന്ത്യ-പാക്ക് പോരാട്ടം ഇന്ന് : ആശങ്കക്ക് വിരാമം, രോഹിത് കളിക്കും; സജ്ജുവും.

രാജ്യാന്തര ക്രിക്കറ്റിലെ എക്കാലത്തേയും ഒന്നാം നമ്പർ പോരാട്ടവീര്യത്തിന് പേരുകേട്ട ഇന്ത്യ– പാക്കിസ്ഥാൻ മത്സരം 2024 T20 ലോകകപ്പിൽ ഇന്നരങ്ങേറും. ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്തവണ അതിന് സാക്ഷ്യമാകുക. ആദ്യ മത്സരത്തിൽ...

ബാറ്റിം​ഗ് ലൈനപ്പിൽ തീരുമാനമായില്ല,റിഷഭ് മൂന്നാം നമ്പറിൽ ഇറങ്ങും : ഇന്ത്യൻ ക്യാപ്റ്റൻ

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. ഓപ്പണിം​ഗ് താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റാരുടെയും ബാറ്റിം​ഗ് പൊസിഷനിൽ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും...

തീവ്രമഴ, ഉരുള്‍പൊട്ടല്‍ മലയോരഗ്രാമങ്ങളിൽ നേരത്തെ അറിയാം ; ബാലുശ്ശേരിയിൽ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം.

പ്രകൃതിക്ഷോഭവും ദുരന്തവും മുന്‍കൂട്ടി അറിയാനും പ്രതിരോധിക്കാനും ബാലുശ്ശേരിയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. തീവ്രമഴ, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ശൃംഖലക്കാണ് രൂപം നല്‍കുന്നത്. ബാലുശ്ശേരി ബ്ലോക്ക്...

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ മുഖത്തേറ്റ അടി – പരകാല പ്രഭാകർ

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് സാമ്പത്തികശാസ്ത്രജ്ഞനും മുൻ ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. മോദിക്കും ബി.ജെ.പിക്കുമേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലം. മോദി ചെയ്യുന്നത് ഇഷ്ടമല്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ...

Breaking

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...

അമേരിക്കയിൽ അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് ; വ്യോമയാന മേഖലയിലും പ്രതിസന്ധി, 1200 ലേറെ സർവ്വീസുകൾ റദ്ദാക്കി

വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും...
spot_imgspot_img