NewsPolitik

204 POSTS

Exclusive articles:

പോസ്റ്റര്‍ യുദ്ധത്തിൽ നിന്നും കെഎസ്ആർടിസി രക്ഷിക്കാനൊരുങ്ങി മന്ത്രി ഗണേഷ് കുമാര്‍

കെ.എസ്.ആർ.ടി.സി. ബസുകളും ഡിപ്പോകളും ഫ്ളെക്സും പോസ്റ്ററും ഒട്ടിച്ച് വൃത്തികേടാക്കുന്നതിനെതിരെ നിർദ്ദേശങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ. തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു. ബസിൽ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാൻ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പ്രമേയം പാസാക്കിയ വിവരം അറിയിച്ചത്.പ്രമേയത്തെ പ്രവർത്തകസമിതിയിൽ എല്ലാവരും...

എല്ലാ തീരുമാനങ്ങളിലും സമവായത്തിലെത്തുക ആദ്യ ലക്ഷ്യം – എൻഡിഎ യോഗത്തിൽ നരേന്ദ്രമോദി

തൻ്റെ വരാനിരിക്കുന്ന സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങളിലും ഐക്യം ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത ജൂൺ 7 ന് ചേർന്ന എൻ ഡി എ യോഗത്തിൽ അംഗങ്ങളെ അധി സംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പ്രകടിപ്പിച്ചു. 'രാജ്യം...

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്; വിജിലൻസ് റെയ്ഡിൽ കുടുങ്ങിയത് 83 പേർ

സംസ്ഥാനത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. മെഡിക്കൽ കോളജ് ആശുപത്രികളിലെ 19 ഡോക്ടർമാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിനു കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ...

അയ്യയ്യോ….. പാക്കിസ്ഥാന് പിന്നാലെ ന്യൂസിലാൻ്റും അട്ടിമറിയിൽ പെട്ടു: അഫ്ഗാന് കൂറ്റൻ ജയം

2024 ട്വന്റി 20 ലോകകപ്പ് അട്ടിമറികളുടെയും പരമ്പരയാകുന്നു. ഗ്രൂപ്പ് എ യിൽ പാക്കിസ്ഥാനെ യു എസ് എ അട്ടിമറിച്ച വാർത്തയുടെ അലയൊലിയടങ്ങും മുൻപെയാണ് ഗ്രൂപ്പ് സി യിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാൻ്റെ വിജയവാർത്ത...

Breaking

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...

അമേരിക്കയിൽ അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് ; വ്യോമയാന മേഖലയിലും പ്രതിസന്ധി, 1200 ലേറെ സർവ്വീസുകൾ റദ്ദാക്കി

വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും...
spot_imgspot_img