തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ് വിധിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി...
പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ...
തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണിരാജു ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ...
ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10-ന് നടന്ന ബോംബാക്രമണക്കേസിൻ്റെ ഭാഗമായി വീണ്ടും ഷോപ്പിയാനിലും പുൽവാമയിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രണ്ട് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ എൻഐഎ...
തിരുവനന്തപുരം : ശബരിമലയിൽ നടന്നത് മുൻപ് കരുതിയതിലും അധികം സ്വർണ്ണ മോഷണമാണെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് എസ്‌ഐടിയുടെ വെളിപ്പെടുത്തൽ. ദ്വാരപാലക വിഗ്രഹങ്ങൾക്കും വാതിൽ...
തിരുവനന്തപുരം : ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വാടകവീട്ടിൽ നിന്നും പിടിയിലാകുമ്പോൾ ഇവരിൽ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം...
സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ഒരു ആഡംബര ബാറിൽ സ്‌ഫോടനം. സ്കീ റിസോർട്ട് പട്ടണമായക്രാൻസ് - മൊണ്ടാനയിലെ കോൺസ്റ്റലേഷൻ ബാറിലും ലോഞ്ചിലുമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക്...
ബറേലി : ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലീം യുവാക്കൾക്ക് നേരെ ലൗവ് ജിഹാദ് ആരോപിച്ച് ആക്രമണം. പ്രേം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കഫേയിലാണ് സംഭവം. സഹപാഠിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത മുസ്ലീം...
ന്യൂഡൽഹി : ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം...
തിരുവനതപുരം : ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റ് ചെയ്ത് എസ്‌ഐടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു എന്‍ വിജയകുമാറും കെപി ശങ്കര്‍ദാസും. ഇരുവരുടെയും...