കൊച്ചി : ശബരിമലയിൽ വൻ സ്വർണ്ണക്കവർച്ച നടത്താനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് ഹൈക്കോടതിയിൽ എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ചേർന്നാണ് വൻകവർച്ചയ്ക്ക് ആസൂത്രണമൊരുക്കിയതെന്നും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു....
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് അതിജീവതയുടെ ഭർത്താവ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട്...
തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടർന്ന് എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. ഇത്...
ചെന്നൈ : അമേരിക്കയിൽ ഇന്ത്യൻ വംശജയായ തെലുങ്ക് യുവതി നികിത റാവു ഗോഡിശാലയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതി അർജുൻ ശർമ്മയെ തമിഴ്നാട്ടിൽ വെച്ച് പിടികൂടി പോലീസ്. അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റ അനലിസ്റ്റായ...
ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. കലാപത്തിന് ഇരുവരും നടത്തിയ ക്രിമിനൽ ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി....
ബാർമർ : അഭിഭാഷകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയേയും സുഹൃത്തിനേയും പിടികൂടി പോലീസ്. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. അശ്ലീല വീഡിയോ പകർത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്...
തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് 3 വർഷം തടവ് വിധിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി...
പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ...
തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണിരാജു ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ...
ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10-ന് നടന്ന ബോംബാക്രമണക്കേസിൻ്റെ ഭാഗമായി വീണ്ടും ഷോപ്പിയാനിലും പുൽവാമയിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രണ്ട് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ എൻഐഎ...