കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ശേഷം തനിക്കുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ സൈബർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി സമർപ്പിച്ച് നടി റിനി ആന്‍ ജോര്‍ജ്. സുഹൃത്തുക്കളുടെ സ്വകാര്യതയെ പോലും ഇത്തരം ആക്രമണങ്ങൾ...
വയനാട് : മ്യൂൾ അക്കൗണ്ടിൻ്റെ പേരില്‍ രാജ്യവ്യാപക സൈബർ തട്ടിപ്പുനടത്തുന്നവരുടെ കെണിയിൽ കുടുങ്ങി വയനാട്ടിലെ 500ഓളം യുവാക്കൾ. പണത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന ഏർപ്പാടാണ് മ്യൂൾ അക്കൗണ്ട്. ഇങ്ങനെ സ്വന്തം...
അടൂർ : യുവതിക്ക് തുടർച്ചയായി മെസേജ് അയച്ച കേസില്‍ അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്‌പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യുവതിയുടെ...
തിരുവനന്തപുരം : ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. പരാതി നൽകിയവരുടെ മൊഴിയെടുക്കും. ശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷണ ചുമതല.
ഇന്നലെയാണ്...
(Photo source : File)
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലുള്ള സ്കൂളുകൾക്കാണ് ഇ-മെയിൽ വഴി തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി ലഭിച്ചത്. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ...
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതായി പരാതി. എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്.
ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് നൽകിയ പരാതിയിൽ സിറ്റി...
തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പോലീസ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് തട്ടിപ്പ് കണ്ടെത്തിയത്....
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതികളായ മുന്‍ജീവനക്കാരിൽ രണ്ട പേർ കീഴടങ്ങി. പ്രതികളായ വിനീത, രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു....
ബംഗളൂരു : രാജ്യാന്തര ഭീകര സംഘടനയായ അൽ ഖായിദയുടെ കണ്ണികളിൽ കർണ്ണാടകയിലെ പ്രധാനിയായ ഷാമ പർവീൺ അൻസാരിയെ (30) ബംഗളൂരിൽ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്). പതിനായിരത്തിലധികം ഫോളോവർമാരുള്ള ഷാമ...