തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. പ്ലസ് 2 പരീക്ഷകൾ വെള്ളിയാഴ്ചയും ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ...
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുമെന്ന് കേരള പൊതുവിദ്യാഭ്യാസ...
ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ കുറിച്ച് പരാമർശിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് പിൻവലിച്ച് എൻ.സി.ഇ.ആർ.ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും രൂക്ഷമായി വിമർശിക്കുകയും...
ന്യൂഡൽഹി : എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ പാഠ്യവിഷയമായി ജുഡീഷ്യറിയിലെ അഴിമതി എന്ന ഒരു ഭാഗം ഉൾപ്പെടുത്തിയ എൻസിഇആർടി നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ...
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെ 'മോഡൽ ഓട്ടിസം കോംപ്ലക്സുകൾ' നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....
തിരുവനന്തപുരം : ഭിന്നശേഷി അദ്ധ്യാപക സംവരണത്തില്‍ നിര്‍ണായക നടപടിയുമായി സംസ്ഥാന സര്‍ക്കാർ. സുപ്രീം കോടതിയിൽ എൻ.എസ്.എസ്. കേസിൽ ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ...
തിരുവനന്തപുരം : അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം കിട്ടാത്തതിനാല്‍...
ആലപ്പുഴ : അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാര്‍ത്ഥികൾക്ക് നേരത്തെ നൽകിയതിൽ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രി ശിവൻകുട്ടിയേയും വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന്...
കൊച്ചി : കേരള സർവ്വകലാശാല യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി. കൂടാതെ, സർവ്വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ പ്രവർത്തനങ്ങൾ മരവിപ്പിച്ച വിസിയുടെ നടപടിക്കെതിരെ...