Friday, February 6, 2026

Featured

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സമിതിയില്‍ ആദ്യമായി രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയ ലീഗ് ഇത്തവണ വനിതയെ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കണമെന്ന വാശിയിലാണ്. 1996 ല്‍ ഖമറുന്നിസ അന്‍വറിനെയും...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം...

ചെന്നൈയിൽ H5N1 സ്ഥിരീകരിച്ചു ; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നതിൽ ആശങ്ക, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

ചെന്നൈ: ചെന്നൈയിൽ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലുടനീളം നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സ്ഥിരീകരണം. പക്ഷിപ്പനി പടരുന്നതിൻ്റെ സൂചനയാണിതെന്ന നിഗമനത്തിൽ രോഗവ്യാപനം തടയാൻ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു....

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും വ്യാജമായി വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസ...

ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി...

വി.എസിന്റെ പത്മവിഭൂഷൺ സ്വീകരിക്കില്ല; വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് കുടുംബം

തിരുവനന്തപുരം : മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനം. പുരസ്കാരം വാങ്ങുന്നതിൽ...

2026 – ലെ ആദ്യ 15 ദിവസത്തിനിടെ രാജ്യതലസ്ഥാനത്ത് നിന്ന് കാണാതായാവർ 800 ൽ മീതെ ; കൂടുതലും കുട്ടികൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ എണ്ണം 120 : റിപ്പോർട്ട്

ന്യൂഡൽഹി : ശക്തമായ ഭരണ സംവിധാനം നിലനിൽക്കുന്ന രാജ്യതലസ്ഥാനത്ത് ജനങ്ങളുടെ ജീവന് യാതൊരുവിധ സുരക്ഷയുമില്ലെന്ന പച്ചയായ യാഥാർത്ഥ്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2026-ൽ ആദ്യമാസത്തിലെ 27 ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് കാണാതായവരുടെ എണ്ണം...

മല്‍സരിക്കാൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കള്‍

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. തെരഞ്ഞെടുപ്പ് രംഗത്തുള്ളവര്‍ക്ക് പുറമെ മറ്റുള്ളവരുടെ പേരുകള്‍ കൂടി സജീവപരിഗണനയില്‍ വരുമ്പോഴാണ് മക്കള്‍ രാഷ്ട്രീയം പൂര്‍ണ്ണമാകുന്നത്. യു.ഡി.എഫില്‍ കെ.കരുണാകരന്റെ മകന്‍...

മതിയായ കാരണമില്ലാതെ ഭർത്താവിന്റെ വീട് വിട്ടുപോയാൽ ഭാര്യ ജീവനാംശത്തിന് അർഹതയല്ല: ഹൈക്കോടതി

ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്ന ഭാര്യക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ജീവനാംശം അവകാശപ്പെടാനുള്ള അവകാശം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനം വൈവാഹിക നില മാത്രമല്ലെന്നും, പെരുമാറ്റത്തിനും...

വാഷിംഗ്ടൺ പോസ്റ്റിൽ വൻ പിരിച്ചുവിടൽ നടപടി; ശശി തരൂരിൻ്റെ മകൻ ഇഷാൻ തരൂരിനും ജോലി പോയി

വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ 'വാഷിംഗ്ടൺ പോസ്റ്റ്'. 300-ലധികം ജീവനക്കാർക്കാണ് പിരിച്ചുവിടൽമൂലം ജോലി നഷ്ടപ്പെട്ടത്. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മകനും പത്രത്തിലെ മുതിർന്ന അന്താരാഷ്ട്ര...

Popular

spot_imgspot_img