Saturday, February 7, 2026

Featured

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും നികുതി തർക്കങ്ങൾക്കും ഒടുവിലാണ് ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) നയിക്കുന്ന ഈ സുപ്രധാന നീക്കം. വെള്ളിയാഴ്ച...

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രണ്ടര മണിക്കൂറോളമാണ് ചോദ്യംചെയ്യൽ നീണ്ടുനിന്നത്.    എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും ചോദ്യം...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ്...

ചാവേർ ആക്രമണം ; ഇസ്ലാമാബാദ് സ്ഫോടനത്തിൽ മരണസംഖ്യ 50 ആയി

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ  50 പേർ കൊല്ലപ്പെട്ടു. 150 ലധികം പേർക്ക് പരിക്കേറ്റു.  ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷിയാ പള്ളിയായ ഖാദിജ തുൽ കുബ്ര...

ഇ ശ്രീധരനെ അതിവേഗ പാതയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന് ബ്രിട്ടാസ്; രാജ്യസഭയിൽ മറുപടി നൽകാതെ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി : കേരളത്തിലെ അതിവേഗ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരനെ ഏതെങ്കിലും ഔദ്യോഗിക ചുമതല ഏൽപ്പിച്ചിട്ടുണ്ടോയെന്ന് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവെ മന്ത്രി...

അണ്ടർ-19 ലോകകപ്പ് ആറാമതും സ്വന്തമാക്കി ഇന്ത്യ ; ഇംഗ്ളണ്ടിനെ തകർത്തത് 100 റൺസിന്

ഹരാരെ : ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ആറാം തവണയും സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്തായിരുന്നു ഇന്ത്യയുടെ കിരിടധാരണം.  കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ഈ...

വനിതാ എം.എല്‍.എയെ സൃഷ്ടിച്ച് ചരിത്രം കുറിക്കാന്‍ ലീഗ്

കോഴിക്കോട് : ചരിത്രത്തിലാദ്യമായി വനിതാ എം.എല്‍.എയെ നിയമസഭയിലെത്തിക്കാന്‍ മുസ്ലിംലീഗ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ സമിതിയില്‍ ആദ്യമായി രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയ ലീഗ് ഇത്തവണ വനിതയെ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കണമെന്ന വാശിയിലാണ്. 1996 ല്‍ ഖമറുന്നിസ അന്‍വറിനെയും...

അക്ഷരത്തോടൊപ്പം ആരോഗ്യവും: ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം : അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുതെന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം...

ചെന്നൈയിൽ H5N1 സ്ഥിരീകരിച്ചു ; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നതിൽ ആശങ്ക, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

ചെന്നൈ: ചെന്നൈയിൽ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലുടനീളം നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സ്ഥിരീകരണം. പക്ഷിപ്പനി പടരുന്നതിൻ്റെ സൂചനയാണിതെന്ന നിഗമനത്തിൽ രോഗവ്യാപനം തടയാൻ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു....

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനടക്കം 4 പേർക്കെതിരെ കേസ്

കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും വ്യാജമായി വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസ...

Popular

spot_imgspot_img