ഗിർ സോമനാഥ് : പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച 'ശൗര്യ യാത്ര' ഗുജറാത്തിലെ സോമനാഥിൽ അരങ്ങേറി. സോമനാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ വിദേശീയാക്രമണത്തിന്റെ ആയിരം വർഷങ്ങൾ സ്മരിക്കുന്ന 'സോമനാഥ് സ്വാഭിമാൻ പർവ്വി'ന്റെ ഭാഗമായാണ്...
കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സ്റ്റേഷനിലെ റൈറ്ററും...
അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും ഭാര്യയുടെ പ്രവർത്തികൾ തന്നോടുള്ള ക്രൂരതയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ വിവാഹമോചനഹർജി നൽകി അഹമ്മദാബാദ് സ്വദേശി. ഫാമിലി കോടതി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ്...
അഹമ്മദാബാദ് : ഗുജറാത്തിൽ മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻ തന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന്...
ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് ചെയ്യുന്ന ആൾക്കരികിൽ മറ്റൊരാൾ കൂടി നിൽക്കുന്ന വിഡിയോ സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. വിസവദർ മണ്ഡലത്തിലെ സംഭവത്തിൻ്റെ വിഡിയോ...
സൂറത്ത് : സൂറത്ത് ആസ്ഥാനമായുള്ള കെട്ടിട നിർമ്മാതാവിൽ നിന്ന് പണം തട്ടിയെടുക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് സൂറത്ത് പോലീസ്.ടിക് ടോക്കിലൂടെ ജനപ്രീതി നേടുകയും ഇൻസ്റ്റാഗ്രാമിൽ...
സൂറത്ത് : സൂറത്തിൽ 11 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് 23 വയസ്സുള്ള അദ്ധ്യാപിക അറസ്റ്റിൽ. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മകനെ അതേ സൊസെെറ്റിയിൽ താമസിക്കുന്ന അദ്ധ്യാപികയോടൊപ്പം...
അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ (IMBL) 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യൻ...
കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനിയാണ് പോലീസ് പിടിയിലായത്. ഗുജറാത്തിലെ ഫ്‌ളാറ്റില്‍ നിന്നാണ്...