ഷിംല : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴ വീണ്ടും നാശം വിതച്ചു. തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചിലിലും വെള്ളം കുത്തിയൊഴുകിയും ജനജീവിതം താറുമാറായി. മാണ്ഡിയിലെ ധരംപൂരിൽ മേഘവിസ്ഫോടനത്തെ...
(Photo Courtesy : X)
മണാലി : അതിശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിൽ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക നാശം. പല ഇടങ്ങളും വെള്ളത്തിനടിയിലായി. നിരവധി കടകളും വീടുകളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. കെട്ടിടങ്ങൾ...
ഷിംല : ഹിമാചല്‍പ്രദേശില്‍ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിതച്ചത് കനത്ത നാശനഷ്ടം. 350 -ലധികം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ഷിംലയിലെ മാണ്ഡി-കുല്ലുവിലെ സ്കൂളുകൾ അടച്ചു. ബഡ്ഡിയിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചു. 132 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍...
ഷിംല: ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായമിന്നൽ പ്രളയത്തിലും കനത്ത മഴയിലും സത്ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. ഷിംല ജില്ലയിലെ കോട്ഖായി ഖൽതുനാലയിൽ ശക്തമായ മഴ കനത്ത നാശം വിതച്ചു. കോട്ഖായിയിലെ ഉയർന്ന...
പുരികം കൂർപ്പിച്ച് ആശ്ചര്യത്തോടെ ഇത് എവിടെയാണെന്നല്ലേ ചോദ്യം, പറയാം - ഇവിടെ അടുത്തെങ്ങുമല്ല, കുറച്ച് ദൂരെ ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് ഇത്തരത്തിലൊരു അപൂർവ്വ വിവാഹം അരങ്ങേറിയത്. നമ്മുടെ രാജ്യത്ത്...
ധർമ്മശാല : ഹിമാചൽ പ്രദേശിലെ ഇന്ദ്രുനാഗിൽ ടേക്ക് ഓഫ് സൈറ്റിൽ പാരാഗ്ലൈഡർ തകർന്ന് അഹമ്മദാബാദ് സ്വദേശി സതീഷ് രാജേഷ് (25) മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ടേക്ക് ഓഫിനിടെ ഗ്ലൈഡർ വായുവിലേക്ക് ഉയർത്താൻ...
(Photo Courtesy : X )
ധർമ്മശാല : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചലിൽ പെയ്തിറങ്ങിയ കനത്ത മഴ പ്രദേശത്തെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിന് കാരണമായി. മാണ്ഡി ജില്ലയിലെ 176 റോഡുകൾ ഉൾപ്പെടെ 240...
( Photo Courtesy : X)
കാംഗ്ര : ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. പത്തോളം പേരെ കാണാതായതായും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. കാംഗ്രയിലെ...