Wednesday, February 18, 2026

Karnataka

സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ! ; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്

ബംഗളൂരു : കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ്...

ഹംപി കൂട്ടബലാത്സം​ഗ കേസിലും കൊലപാതകത്തിലും മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ​ ഗം​ഗാവതി കോടതി

തെലങ്കാന :  ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. കഴിഞ്ഞ...

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ട് ; ജൂൺ മാസത്തോടെ ബംഗളൂരുവില്‍‌ തുടക്കമാകും

ബംഗളൂരു : പ്രമുഖ ഡിജിറ്റൽ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേയ്ക്കും കടന്നുവരുന്നു. നിലവിൽ, സോമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന മേഖലയിൽ തുടക്കത്തിൽ, ബംഗളൂരുവിലാണ് ഫ്ലിപ്കാർട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിയ്ക്കുക....

സി ജെ റോയിയുടെ മരണം;  9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു :കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ്...

സി ജെ റോയിയുടെ സംസ്കാരം ഇന്ന് ; ദുരൂഹത ആരോപിച്ചുള്ള പരാതിയിൽ പോലീസ് അന്വേഷണം

ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കോറമംഗലയിൽ സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിലായിരിക്കും  സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബംഗളൂരു...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു ; സംഭവം ആദായ നികുതി റെയ്ഡിനിടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് (56) ജീവനൊടുക്കി. ആദായനികുതി റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽ വെച്ച് കൈവശമുണ്ടായിരുന്ന...

ഓഫീസ് മുറിയില്‍ ഡിജിപിയുടെ രതിക്രീഡകൾ ; അശ്ലീല വിഡിയോ പുറത്ത്,

ബംഗളൂരൂ : കര്‍ണാടകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട്  സംസ്ഥാന പോലീസ് മേധാവിയുടെ അശ്ലീല വീഡിയോ പുറത്ത്. പോലീസ് ആസ്ഥാനത്തെ ചേംബറിൽ നിരവധി യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും ശൃംഗരിച്ചുമുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ...

‘മലയാളം നിർബ്ബന്ധമാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം’; പിണറായി വിജയന് കത്തെഴുതി സിദ്ധരാമയ്യ

ബംഗളൂർ : മലയാളം ഒന്നാം ഭാഷയായി നിർബ്ബന്ധമാക്കാനുള്ള കേരള സർക്കാരിന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സഹകരണ ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് താൻ ഈ...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്. 5 വർഷം താമസ രേഖകൾ ഉള്ളവർക്ക് മാത്രമെ സർക്കാർ ഫ്ലാറ്റ് നൽകുകയുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിനായി ആധാർ, വോട്ടർ...

‘ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും’: എ എ റഹീം എംപി

ബംഗളൂരു : കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച ബെംഗളൂരുവിലെ യെലഹങ്കയിൽ വൈകിയാണെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സന്ദർശിക്കാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എ എ റഹീം എംപി. ശബ്ദമില്ലാത്ത...

Popular

spot_imgspot_img