കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി. പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടി യുവതിയെ വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക്...
കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു എന്നാരോപിച്ച് കത്തോലിക്കാ സഭ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധപ്പെട്ട പ്രദർശന വേദി താത്ക്കാലികമായി അടച്ചു. 'ഇടം' പ്രദർശനത്തിന്റെ വേദികളിലൊന്നായ ഗാർഡൻ...
കാലടി : മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ 19 കാരിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ചിത്രപ്രിയ(19)യെ കഴിഞ്ഞ...
കൊച്ചി: കൊച്ചിയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം സ്പായുടെ പ്രവർത്തനങ്ങളിലേക്കും നീളുന്നു. സ്പായുടെ മറവിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന വിശദമായ അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചു. പോലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷന്‍...
കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത നിര. മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം കോൺഗ്രസ് നേതാക്കളാണ് വിമതരായി യുഡിഎഫിന് എതിരെ മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന്...
കൊച്ചി : എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകര്‍ന്ന് അപകടം. ഒന്നേകാല്‍ കോടി ലിറ്ററിന്റെ സംഭരണശേഷിയുള്ള ടാങ്കാണ് തകർന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെങ്കിലും വീടുകളുടെ മതിലുകളും റോഡുകളും തകര്‍ന്നു....
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി കസ്റ്റംസ്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച ആറര കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ്...
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരെ നടപടി കൈക്കൊണ്ട സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിന് തിരിച്ചടി. വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോര്‍ട്ട്...
കൊച്ചി : 3000 കോടിയുടെ ആഗോള കരാർ സ്വന്തമാക്കികേന്ദ്ര പൊതുമേഖലാ കപ്പൽ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ്. ലോകത്തിലെ മൂന്നാമത്തെ വലിയ ചരക്കുകപ്പൽ ശൃംഖലയായ ഫ്രാൻസിലെ സിഎംഎ സിജിഎം ഗ്രൂപ്പിന് വേണ്ടി ആറ്...
കൊച്ചി : മരടിൽ പൊളിച്ചു നീക്കിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ മാതൃകയിൽ കൊച്ചിയില്‍ മറ്റൊരു ഫ്ലാറ്റ് കൂടി പൊളിച്ചു നീക്കാനൊരുങ്ങുന്നു. കൊച്ചി വൈറ്റിലയിലെ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് നിർമ്മിച്ച ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി...