ന്യൂഡൽഹി: തെരുവ് നായകളെ പാർപ്പിക്കാൻ പ്രത്യേക ഷെൽട്ടറുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് സുപ്രീംകോടതിയിൽ കേരളം. തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾക്ക് ആരംഭിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവ്...
ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. കലാപത്തിന് ഇരുവരും നടത്തിയ ക്രിമിനൽ ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി....
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീം കോടതി. നിങ്ങള്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി...
ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10-ന് നടന്ന ബോംബാക്രമണക്കേസിൻ്റെ ഭാഗമായി വീണ്ടും ഷോപ്പിയാനിലും പുൽവാമയിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രണ്ട് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ എൻഐഎ...
ന്യൂഡൽഹി : സർക്കാർ സ്കൂൾ അദ്ധ്യാപകരെ തെരുവ് നായ്ക്കളെ എണ്ണാൻ വിടുന്നു എന്നുള്ള വാർത്ത വ്യാജമാണെന്ന അറിയിപ്പുമായി ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ നിയമനടപടി ആവശ്യപ്പെട്ട്...
ന്യൂഡൽഹി : ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി. നാല് ആഴ്ചയ്ക്കകം...
തിരുവനന്തപുരം : അർഹമായ വിഹിതം നൽകാതെയും വായ്പ വെട്ടി കുറച്ചും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കുകയാന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റ വികസന മാതൃകയെ തകർക്കുകയാണ് ഈ നടപടികൾക്ക് പിന്നിലെ ഉദ്ദേശമെന്നും അദ്ദേഹം...
ന്യൂഡൽഹി : എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെയാണ് തീരുമാനം. സദാനന്ദ് ദതെ ഇനി മഹാരാഷ്ട്രയിൽ പുതിയ പോലീസ്...
ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബിൽ, 2025 പാസാക്കി സർക്കാർ....
ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്ക് കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞിനുള്ള സാദ്ധ്യതയാണ്...