New Delhi

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കൻ ഉത്തർപ്രദേശ്, വടക്ക് കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടൽമഞ്ഞിനുള്ള സാദ്ധ്യതയാണ്...

ശുദ്ധവായുവിനായി കേണ് ഡൽഹി ; വായു ഗുണനിലവാരം  491 ആയി ഉയർന്നു, കർശന നിയന്ത്രണങ്ങൾ

ന്യൂഡൽഹി : ഡൽഹിയിലെ വായു ഗുണനിലവാരം  ഗുരുതരമായ വിഭാഗത്തിലേക്ക് താഴ്ന്നതിനെത്തുടർന്ന്, ഗ്രേഡഡ് ആക്ഷൻ റെസ്‌പോൺസ് പ്ലാനിന്റെ (GRAP) ഘട്ടം-IV പ്രകാരം ഡൽഹി-എൻ‌സി‌ആറിൽ ഉടനീളം കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. GRAP-III നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 16 മുതൽ 29 വരെയാണ് ജാമ്യം. ഈ...

സ്ഥിരം വിസി നിയമനം : മെറിറ്റ് അടിസ്ഥാനത്തിൽ മുന്‍ഗണനാ പാനല്‍ തയ്യാറാക്കാനൊരുങ്ങി ജസ്റ്റിസ് ദുലിയ സമിതി

ന്യൂഡല്‍ഹി : സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലർമാരെ സുപ്രീം കോടതി നിയമിയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അദ്ധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റികള്‍ വീണ്ടും യോഗം...

റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേയ്ക്ക് സൗജന്യ വിസ: പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യൻ പൗരന്മാർക്ക് ഇന്ത്യയിലേയ്ക്കുള്ള ഇ-ടൂറിസ്റ്റ് വിസകളും ഗ്രൂപ്പ് ടൂറിസ്റ്റ് വിസകളും പ്രോസസ്സിംഗ് ഫീസില്ലാതെ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 ദിവസത്തിനുള്ളിൽ അപേക്ഷകൾ പരിഗണിക്കുന്ന സൗജന്യ ഇ-വിസ സൗകര്യമാണ്...

‘എസ്‌ഐആര്‍ നടപടി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായം’ ; കമ്മീഷനോട് വെള്ളിയാഴ്ച തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന കേരളത്തിന്റെയും, പാര്‍ട്ടികളുടെയും ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി...

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി : ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാൻ  സുപ്രീം കോടതി അനുമതി നൽകി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമിയാണ് ബ്രഹ്‌മോസ് മിസൈൽ...

രാജ്യത്തെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് ഇടപെടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ

ന്യൂഡൽഹി : രാജ്യത്തെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് ഇടപെടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ.ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, അമൃത്സർ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങൾ ഇതിലുൾപ്പെടും. ഉപഗ്രഹ...

പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; എസ്ഐആർ വിഷയം വീണ്ടും കലുഷിതമാകാൻ സാദ്ധ്യത

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 14 ബില്ലുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെ വിപുലമായ നിയമനിർമ്മാണത്തിനാണ് സർക്കാർ ഒരുങ്ങിയിട്ടുള്ളത്. എന്നാൽ, എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും അടുത്തിടെ ഡൽഹിയിലുണ്ടായ സ്ഫോടനത്തെ തുടർന്നുള്ള ദേശീയ സുരക്ഷാ...

സുപ്രീം കോടതികളിലെ ജാമ്യഹർജികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം ; ഇനി മുതൽ പകർപ്പ് നോഡൽ ഓഫീസർക്ക്  കൈമാറണം

ന്യൂഡൽഹി : സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന ജാമ്യ ഹർജികളിൽ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി രജിസ്ട്രി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചതിനെ തുടർന്നാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. ജാമ്യ ഹർജികളിൽ തീരുമാനം...

Popular

spot_imgspot_img