UAE

മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ ; വെള്ളിയാഴ്ച പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യും

മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. വ്യാഴാഴ്ച പുലർച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനതാവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി...

‘ഏഷ്യാ കപ്പിലെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഇരകളുടെ കുടുംബങ്ങൾക്കും’ :  സൂര്യകുമാർ യാദവ്

ദുബൈ : ഏഷ്യാ കപ്പ് ടൂർണമെന്റിലെ മുഴുവൻ മാച്ച് ഫീയും സൈന്യത്തിനും പഹൽഹാം ഭീകരാക്രമണത്തിലെ ഇരകളുടടെ കുടുംബങ്ങൾക്കുമായി നൽകുമെന്നറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.കലാശപോരാട്ടത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് നേടിയതിന് ശേഷമുള്ള...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എഎസ്)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നീതിമേള ഞായറാഴ്ച ദുബൈയിൽ നടക്കും. റാഷിദിയ പേസ് മോഡേൺ ബ്രിട്ടീഷ് സ്‌കൂളിൽ ഉച്ചയ്ക്ക്...

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് - ഇസ്ലാമിക് ഉച്ചകോടി ആക്രമണത്തെ നേരിടാൻ മുസ്ലീം ലോകം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന വ്യക്തമായ സന്ദേശം വിളിച്ചോതുന്ന സുപ്രധാന സമ്മേളനമായി മാറി.ഇതിന് അടിവരയിടുന്ന...

ഏഷ്യ കപ്പിൽ ഇന്ത്യക്ക് റെക്കോർഡ് വിജയം; കുൽദീപ് യാദവും ശിവം ദുബെയും തിളങ്ങി

ദുബൈ : യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യാ കപ്പ് മത്സരങ്ങളിലെ പ്രയാണം തുടങ്ങി. വെറും 4.3 ഓവറിൽ 58 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ഇന്ത്യ വിജയിച്ചത്.ട്വൻ്റി20...

ഏഷ്യാ കപ്പിന് അരങ്ങൊരുങ്ങുന്നു, സെപ്തംബർ 9 ന് ഉദ്ഘാടന മത്സരം അബുദാബിയിൽ ; ഇന്ത്യ-പാക് ഏറ്റുമുട്ടൽ 14 ന്, ഷെഡ്യൂൾ അറിയാം

അബുദാബി : ഏഷ്യക്കപ്പിന് അരങ്ങൊരുക്കാറായി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ സൂപ്പർ പോരാട്ടങ്ങൾക്കായി ഇന്ത്യയും തയ്യാറെടുപ്പിലാണ്.  സെപ്റ്റംബർ 9 മുതൽ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ട്വൻ്റി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ്...

ഷാര്‍ജയിലെ അതുല്യയുടെ മരണം: നാട്ടിലെത്തിയ ഭര്‍ത്താവ് സതീഷ് പിടിയിൽ; അറസ്റ്റ് വിമാനമിറങ്ങിയ ഉടനെ

തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. വിമാനമിറങ്ങിയപ്പോൾ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് സതീഷിനെ കൈമാറുകയുമായിരുന്നു. സതീഷ് നിലവില്‍ വലിയതുറ...

സുരക്ഷാ ഭീഷണി: യുഎഇയിൽ നിന്ന്  നയതന്ത്ര ജീവനക്കാരെ ഒഴിപ്പിച്ച് ഇസ്രായേൽ

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് ഭൂരിഭാഗം നയതന്ത്ര ദൗത്യ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ച് ഇസ്രായേൽ. .ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇസ്രായേലികൾക്കുള്ള യാത്രാ മുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻ‌എസ്‌സി) വർദ്ധിപ്പിച്ചതിനെത്തുടർന്നാണ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ ; തുടർചർച്ചകളിൽ മറ്റു തീരുമാനങ്ങൾ

കോഴിക്കോട് : യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍...

ഭർത്താവിൻ്റെ കൊടിയക്രൂരതയിൽ ഭയന്ന് ജീവിക്കുകയായിരുന്നു അതുല്യ ; സഹോദരിക്ക് അയച്ച ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്

കൊല്ലം : ഷാര്‍ജയിൽ മരണപ്പെട്ട കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്നും കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് തെളിയുന്നു. സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഭർത്താവിൻ്റെ കൊടിയക്രൂരതയിൽ ഭയന്ന് ജീവിക്കുകയായിരുന്നു എന്ന്...

Popular

spot_imgspot_img