മീററ്റ് :രാജ്യത്തെ ആദ്യ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമായ (RRTS) നമോ ഭാരത് ട്രെയിനിൻ്റേയും മീററ്റ് മെട്രോയുടേയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ശതാബ്ദി നഗർ...
ബന്ദ : ആറ് വർഷം മുമ്പ് ഉത്തർപ്രദേശിലെ ചിത്രകൂടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡാർക്ക് വെബിൽ ചിത്രീകരിച്ച് വിറ്റതിന് ദമ്പതികൾക്ക് വെള്ളിയാഴ്ച പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ബന്ദയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ...
ലൈംഗിക പീഡന ആരോപണ കേസിൽ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് എതിരെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് പ്രയാഗ്‌രാജിലെ എഡിജെ ബലാത്സംഗ, പോക്സോ പ്രത്യേക കോടതി. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യൻ സ്വാമി...
ബസ്തി : ട്രെയിൻ രണ്ട് മണിക്കൂറിലധികം വൈകിയതിനാൽ പ്രവേശന പരീക്ഷയെഴുതാൻ കഴിയാതെപോയ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം അനുവദിച്ച് റെയിൽവെ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ വിദ്യാർത്ഥിനിക്കാണ് 9.10 ലക്ഷം രൂപ റെയിവെ നഷ്ടപരിഹാരമായി നൽകിയത്. 2018-...
സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയ പെൺകുട്ടിയെയാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയപ്പോഴേക്കും തെരുവ്...
ബറേലി : ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലീം യുവാക്കൾക്ക് നേരെ ലൗവ് ജിഹാദ് ആരോപിച്ച് ആക്രമണം. പ്രേം നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കഫേയിലാണ് സംഭവം. സഹപാഠിയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത മുസ്ലീം...
ഏഴ് വർഷമായി കാണാതായ ഭർത്താവിനെ മറ്റൊരു സ്ത്രീയുമൊത്ത് ഇൻസ്റ്റാഗ്രാം റീലിൽ കണ്ടെത്തി ഭാര്യ. ഉത്തർപ്രദേശിലെ ഹാർഡോയിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഒരു റീലാണ് ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ വിരുതനെ പിടികൂടാൻ വഴിയൊരുക്കിയത്.
ബബ്ലു എന്ന...
ഗോണ്ട (യുപി): കാർ കനാലിലേക്ക് മറിഞ്ഞ് അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. 15 പേർ സഞ്ചരിച്ചിരുന്ന ബെലോറോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ക്ഷേത്ര ദർശനം...
ലഖ്നോ: സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) അംഗവും എംഎൽഎയുമായ അബ്ബാസ് അൻസാരിക്ക് തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് പ്രത്യേക കോടതി. രണ്ട് വർഷമാണ് ശിക്ഷ കാലയളവ്. വിധിയെ തുടർന്ന് അൻസാരിയെ നിയമസഭയിൽ...
മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക് രാഷ്ട്രീയ സ്വയംസേവക് സംഘത്തെ (ആർഎസ്‌എസ്) തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ചോദ്യം. സംഭവം വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസറെ ചൗധരി ചരൺ...