വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന...
വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി റിപ്പോർട്ട്. ക്രൂഡ് ഓയിൽ കയറ്റാൻ എത്തിയ ടാങ്കറാണ് തിരിച്ച് പോയതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നു. അമേരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ്...
വാഷിങ്ടൺ : സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ...
കാരക്കാസ് : വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടി ന്യൂയോർക്കിലേക്ക് കടത്തികൊണ്ടുപോയതിന് പിന്നാലെ തലസ്ഥാനമായ കാരക്കാസും സമീപ നഗരങ്ങളും കടുത്ത പരിഭ്രാന്തിയിലും ഭയാശങ്കകളിലുമാണ് കഴിയുന്നത്. യുഎസ് വിമാനങ്ങൾ നടത്തിയ ഭീകരമായ വ്യോമാക്രമണത്തിൽ...
2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയുടെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമാണ് മരിയ കൊറീന മചാഡോ. രാജ്യത്തെ ജനാധിപത്യ പോരാട്ടമാണ് മരിയയെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.
"വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ...