Tuesday, September 1, 2026

മരിയ കൊറീന മചാഡോ ‘സമാധാനത്തിൻ്റെ വെള്ളരിപ്രാവ്!’ ; സമാധാനത്തിനുള്ളനൊബേൽ പ്രൈസ്  വെനസ്വലയുടെ പ്രതിപക്ഷ നേതാവിന്

Date:

2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയുടെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമാണ് മരിയ കൊറീന മചാഡോ. രാജ്യത്തെ ജനാധിപത്യ പോരാട്ടമാണ് മരിയയെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.

“വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറീന മചാഡോക്ക്
സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നൽകുന്നത്.” – നൊബേൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

നോർവീജിയൻ നൊബേൽ കമ്മിറ്റി നൽകുന്ന പുരസ്ക്കാരത്തിന് ഈ വർഷം 338 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെട്ടിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...