വാഷിങ്ടൺ : ഇറാന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പു കൂടി ടെഹ്റാന് നൽകിയിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ, ചൊവ്വാഴ്ച രാജ്യത്തെ വൈദ്യുതനിലയങ്ങളും പാലങ്ങളും ആക്രമണത്തിന്...
ടെഹ്റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. യുഎസ് എയർഫോഴ്സിൻ്റെ ആധുനിക യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II ആണ് തകർന്ന് വീണത്....
ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിയൻ സൈന്യം സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ യുഎസ് സൈന്യം സ്ഥലത്തെത്തി യുഎസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ്...
വാഷിങ്ടൺ: ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചെന്ന അവകാശവാദമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ എന്ന് ഇറാനെ...
ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. സുപ്രധാന ഊർജ്ജ ഇടനാഴിയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ചുമത്തുന്നതിനും അമേരിക്കൻ, ഇസ്രായേലി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോകുന്നതിൽ...
( Photo Courtesy : X)
ടെഹ്റാൻ : യുദ്ധം അവസാനിപ്പിക്കാനുള്ള ആജ്ഞാപനം വേണ്ടെന്നും തങ്ങൾ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പാലിച്ചാൽ സംഘർഷം അവസാനിപ്പിയ്ക്കുമെന്നും ഇറാൻ. സ്വന്തം നിബന്ധനകളിലും സമയക്രമത്തിലും മാത്രമെ സംഘർഷം അവസാനിപ്പിക്കാൻ...
ടെഹ്റാൻ: തങ്ങളുടെ വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാൻ്റെ ഭീഷണി. ഡൊണാൾഡ് ട്രംപ് തങ്ങളുടെ വൈദ്യുതി ഗ്രിഡ് ആക്രമിച്ചാൽ ഗൾഫിലുടനീളമുള്ള ഊർജ്ജ, ജല അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്...
കെയ്റോ : ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം രണ്ട് മേഖലകളിൽ ആക്രമണം അഴിച്ച് വിട്ട്ഇറാൻ. മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധിയാളുകൾക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona),...
വാഷിങ്ടൺ : ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്. 5,000 പൗണ്ട് (2,200 കിലോഗ്രാം) ഭാരമുള്ള ഒന്നിലധികം ബങ്കർ-ബസ്റ്റർ ബോംബുകളാണ് യുഎസ് സൈന്യം വർഷിച്ചത്. ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിലായിരുന്നു ...
ടെഹ്റാൻ : ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക്...