Thursday, February 26, 2026

2.25 കോടി രൂപയുടെ സ്കോളർഷിപ് നേടി യോഹാൻ വർഗീസ് സാജൻ

Date:

ഹരിപ്പാട് : മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവ്വകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്പ്.

കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർത്ഥരായ 37 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്. കാർത്തികപ്പള്ളി പുത്തൻപുരയിൽ ക്ലൗഡ്‌ നയനിൽ സാജൻ രാജന്റെയും എൽസയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രംപിന് വീണ്ടും തിരിച്ചടി ; കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽകോടതി

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ...

കോടതികളിലെ അഴിമതി പരാമർശിച്ച പാഠപുസ്തകം പിൻവലിച്ച് എൻ.സി.ഇ.ആർ.ടി ;’അവിചാരിതമായ പിശക്’ എന്ന് വ്യാഖ്യാനം

ന്യൂഡൽഹി : എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെ...

ഭിന്നശേഷി യുവാവിന് നേരെ ക്രൂരമർദ്ദനം ; കൂസലിലില്ലാതെ ഒന്നാം പ്രതി സഫ്നയും സംഘവും പോലീസിന് മുന്നിൽ

കൊച്ചി : ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ...