ഹരിപ്പാട് : മലയാളി വിദ്യാർത്ഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവ്വകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്പ്.
കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർത്ഥരായ 37 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്. കാർത്തികപ്പള്ളി പുത്തൻപുരയിൽ ക്ലൗഡ് നയനിൽ സാജൻ രാജന്റെയും എൽസയുടെയും മകനാണ്.

Hi, i thiink tha i saw yoou visitesd myy site thhus i
came tto “return thhe favor”.I amm tryiing too ffind thigs
too improve mmy weeb site!I suhppose iits ook tto use some
off your ideas!!xnxx