Sunday, February 1, 2026

Featured

കെഎസ്ഇബി ഇന്ധന സർചാർജിൽ ഇളവ് ; ഫെബ്രുവരിയിൽ പ്രതിമാസ കറൻ്റ് ബില്ലിൽ കുറവ് വരും

തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ...

കേന്ദ്ര ബഡ്ജറ്റ് : ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന; 200 പഴയ വ്യവസായ ശാലകൾ പുന:രുജ്ജീവിപ്പിക്കും

ന്യൂഡൽഹി : രാജ്യത്തെ ചെറുകിട ബിസിനസ്സുകൾക്ക് ഊർജ്ജം പകരുന്ന ബജറ്റ് പ്രഖ്യാപനവുമായി ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. പുതിയ നിക്ഷേപങ്ങൾ, വ്യവസായ ശാലകളുടെ പുനരുജ്ജീവനം, മെച്ചപ്പെടുത്തിയ വായ്പാ ലഭ്യത എന്നിവയാണ് പ്രഖ്യാപനങ്ങൾ. സൂക്ഷ്മ, ചെറുകിട, ഇടത്തരം...

കേരളം ‘ഹൈ സ്പീഡിൽ’ ഓടണ്ട! ; ബജറ്റിൽ പ്രഖ്യാപിച്ച  7 അതിവേഗ റെയിൽ ഇടനാഴികളിൽ സംസ്ഥാനത്തിന് ഇടമില്ല

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പട്ടികയിൽ കേരളത്തിന് ഇടമില്ല.  മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്,...

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വർദ്ധനവ് ; 50 രൂപ കൂടി

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിയ്ക്കും. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികൾ വർദ്ധിപ്പിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ...

സിഎംഎഫ്ആര്‍ഐ പൊതുജനങ്ങൾക്കായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനമൊരുക്കുന്നു ; ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാം

കൊച്ചി : ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം ഒരുക്കുന്നു. സിഎംഎഫ്ആര്‍ഐയുടെ79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച രാവിലെ...

യുപിയിലെ പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ; സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമെന്ന് സിംഗിൾ ബെഞ്ച്

അലഹബാദ് : ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. പോലീസ് നിയമത്തിന് അതീതരല്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലീസിന്റെയല്ല, ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് അരുൺ കുമാർ ദേശ്‌വാളിന്റെ സിംഗിൾ ബെഞ്ച് അസന്ദിഗ്ധമായി...

വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല  യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ  തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള...

മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ കൈമാറി മന്ത്രി വി ശിവൻകുട്ടി

കൊല്ലം :  തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വീട്...

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനികാഭ്യാസത്തിന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കിൽ ആരംഭിക്കാൻ പോകുന്ന ലൈവ്-ഫയർ നാവിക അഭ്യാസത്തിന് അമേരിക്കയുടെ താക്കീത്. അനാവശ്യമായ സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറാനോട് ആവശ്യപ്പെട്ടു.യുഎസ് സൈനിക...

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ തയ്യാറാക്കിയ ‘മാനസമിത്ര’ പദ്ധതിക്ക് അംഗീകാരം; പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ മുൻകൈയെടുത്ത് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച 'മാനസമിത്ര' പദ്ധതിക്ക് അംഗീകാരം. നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സംരക്ഷണം മുൻനിർത്തി ആവിഷ്കരിച്ച അതീവ പ്രാധാന്യമുള്ള ഒരു പദ്ധതിയാണിതെന്നും...

Popular

spot_imgspot_img