ടെഹ്റാൻ : സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അതീവ സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ. യുഎസ് സൈനിക ആക്രമണം നടത്തിയാൽ ഇസ്രായേലിനെയും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്നാണ് ഇറാൻ്റെ...
ന്യൂഡൽഹി : സാധാരണ പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം നിർത്തലാക്കി ഇറാൻ. ഇനി മുതൽ വിസയില്ലാതെ ഇറാൻ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ടാവില്ല. ഈ മാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും...
വാഷിങ്ടൺ : ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്കു നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ച് യുഎസ്. സെപ്റ്റംബർ 29 നാണ് ഉപരോധം പ്രാബല്യത്തിൽ വന്നത്. ട്രംപും യൂറോപ്യൻ സഖ്യകക്ഷികളും ഇസ്രയേലും ഇറാന്റെ ആണവ പദ്ധതിക്കെതിരെ...
ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ വധിച്ച് ഇറാൻ. മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ അമേരിക്കൻ മദ്ധ്യസ്ഥതയിൽ...
ഇസ്രായേലും ഇറാനും പൂർണ്ണമായ വെടിനിർത്തൽ' കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം, യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ തള്ളി ഇറാനും രംഗത്തുവന്നു. വെടിനിർത്തൽ സംബന്ധിച്ച ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന്...
ടെഹ്റാൻ : ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിയിൽ തിരിച്ചടി തുടരുമെന്ന് ഇറാൻ. ഖത്തറിലെ യു എസ് സൈനിക താവളം ആക്രമിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്....
വാഷിംങ്ടൺ : ഖത്തറിലെ അൽ ഉദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് യുഎസ് സ്ഥിരീകരിച്ചു. ആക്രമണത്തെ കുറിച്ച് ഇറാൻ നേരത്തേ വിവരം നൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനിക...
ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് മറുപടി നൽകി ഇറാൻ. തിങ്കളാഴ്ച ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആറ് മിസൈലുകൾ വിക്ഷേപിച്ചുവെന്നാണ് ആക്സിയോസിന്റെ റിപ്പോർട്ട് പറയുന്നത്.ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ...
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശക്തമായി അപലപിച്ചു, ഇസ്രായേലിനും യുഎസിനും എതിരെ ചരിത്രം ഓർമ്മിക്കപ്പെടുന്ന ഒരു പ്രതികരണം നൽകുമെന്ന മുന്നറിയിപ്പും ഖമേനി...