(Photo Courtesy : X)
ശ്രീനഗർ : കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു....
ദോഡ : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. കത്വ, കിഷ്ത്വാർ എന്നിവിടങ്ങളിലും സമാനമായ ദുരന്തങ്ങളുണ്ടായി. പെട്ടെന്നുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പത്തിലധികം വീടുകൾക്ക്...
ശ്രീനഗർ : കിഷ്ത്വാറിൽ 60 ലധികം പേർ മരിച്ച മേഘ വിസ്ഫോടന ദുരന്തത്തിന് ദിവസങ്ങൾക്കിപ്പുറം ജമ്മു കശ്മീരിലെ കത്വ ജില്ലയിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ ജോദ് ഘാട്ടി എന്ന വിദൂര ഗ്രാമത്തിലാണ്...
ശ്രീനഗർ : ജമ്മു കശ്മീരിൽ അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പടുത്തി ജമ്മു കശ്മീർ സർക്കാർ. അരുന്ധതിക്ക് പുറമെ മൗലാന മൗദദി, എ ജി നൂറാനി, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്,...
ശ്രീനഗർ : ശ്രീനഗർ വിമാനത്താവളത്തിൽ കാബിൻ ലഗേജിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് നാല് സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ച് സൈനിക ഉദ്യോഗസ്ഥൻ. അക്രമണത്തിൽ സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് നട്ടെല്ലിന് ഒടിവും താടിയെല്ലിന് ഗുരുതരമായ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായും കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട്...
ലഡാക്ക് : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വ്യോമതാവളം കിഴക്കൻ ലഡാക്കിലെ മുധ്-നയോമയിൽ ഒക്ടോബറിൽ പ്രവർത്തനക്ഷമമാകാനൊരുങ്ങുന്നു. ഏകദേശം 13,700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിയോമ ഫൈറ്റർ എയർബേസ്, എൽഎസിക്ക് ഏറ്റവും അടുത്തുള്ള...
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി രണ്ടു പേരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പഹൽഗാമിൽ അക്രമികൾക്ക് അഭയവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകിയതിനാണ് അറസ്റ്റ് എന്ന് എൻഐഎ അറിയിച്ചു....
ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലമായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ താഴ്‌വരയെ ഇന്ത്യൻ റെയിൽവെയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ്...