Tuesday, March 31, 2026

Jammu Kashmir

ജമ്മു കശ്മീരിൽ ഹിമപാതം: 7 പേർ മരിച്ചു, നിരവധി പേർ മഞ്ഞിനടിയിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ സോജില പാസിൽ ഉണ്ടായ ഹിമപാതത്തിൽ ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടുത്ത ഹിമപാതത്തിൽ നിരവധി പ്രദേശങ്ങൾ മഞ്ഞിനടിയിലാണ്. സോജില്ല-സോണാമാർഗ് ഹൈവേയിൽ...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങവെയാണ് അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതി‍ർത്തത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ...

പാക്കിസ്ഥാനിലേക്കുള്ള രവി നദിയിലെ വെള്ളം തടഞ്ഞ് ഇന്ത്യ ; ഷാപൂർ കണ്ടി ബാരേജ് മാർച്ച് 31-ന് പൂർത്തിയാകും

ശ്രീനഗർ : സിന്ധു നദീജല കരാർ (IWT) റദ്ദാക്കിയതിന് പിന്നാലെ , രവി നദിയിൽ നിന്നുള്ള അധിക ജലവും പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻഇന്ത്യ.ഷാപൂർ കണ്ടി ബാരേജിന്റെ നിർമ്മാണം മാർച്ച് 31-നകം പൂർത്തിയാകുന്നതോടെ ഏപ്രിൽ...

ചെങ്കോട്ട സ്ഫോടനക്കേസ് : ഷോപ്പിയാനിലും പുൽവാമയിലും വീണ്ടും എൻഐഎ റെയ്ഡ്

ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10-ന് നടന്ന ബോംബാക്രമണക്കേസിൻ്റെ ഭാഗമായി വീണ്ടും ഷോപ്പിയാനിലും പുൽവാമയിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രണ്ട് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ എൻഐഎ...

വൈഷ്ണോ ദേവി കോളേജിൽ 42 മുസ്ലീം വിദ്യാർത്ഥികൾ പ്രവേശനം നേടി ; പ്രതിഷേധവുമായി ബിജെപിയും ഹിന്ദു സംഘടനകളും

ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ (SMVDIME) മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനത്തെച്ചൊല്ലി വിവാദം.  2025–26 സെഷനിലെ ആദ്യ എംബിബിഎസ് സീറ്റ്...

കാശ്മീർ ടൈംസ് പത്ര ഓഫീസിൽ റെയ്ഡ് ; എകെ 47 റൈഫിളുകളും വെടിയുണ്ടകളും കണ്ടെത്തി

ശ്രീനഗർ : ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ വ്യാഴാഴ്ച ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) നടത്തിയ റെയ്ഡിൽ എകെ 47 റൈഫിളുകളും വെടിയുണ്ടകളും മൂന്ന് ഹാൻഡ്...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ് തകർത്തതായി പോലീസ്.മൂന്ന് കിലോഗ്രാം ഹെറോയിൻ കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന...

ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ : ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ  ഒൻപത് പേർ കൊല്ലപ്പെട്ടു.30പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലതെ ഇപ്പോഴും കാണാനില്ല. പരിക്കേറ്റവരിൽ പലരുടെയും...

ഡല്‍ഹി സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ വീട്  ഇടിച്ചുനിരത്തി സുരക്ഷാസേന

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്....

ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ; 33 മരണം, നിരവധി പേർക്ക് പരിക്ക്, ട്രെയിനുകൾ റദ്ദാക്കി

(Photo Courtesy : X) ശ്രീനഗർ : കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു....

Popular

spot_imgspot_img