ശ്രീനഗർ : ജമ്മു കശ്മീരിലെ സോജില പാസിൽ ഉണ്ടായ ഹിമപാതത്തിൽ ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടുത്ത ഹിമപാതത്തിൽ നിരവധി പ്രദേശങ്ങൾ മഞ്ഞിനടിയിലാണ്. സോജില്ല-സോണാമാർഗ് ഹൈവേയിൽ...
ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങവെയാണ് അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ...
ശ്രീനഗർ : സിന്ധു നദീജല കരാർ (IWT) റദ്ദാക്കിയതിന് പിന്നാലെ , രവി നദിയിൽ നിന്നുള്ള അധിക ജലവും പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻഇന്ത്യ.ഷാപൂർ കണ്ടി ബാരേജിന്റെ നിർമ്മാണം മാർച്ച് 31-നകം പൂർത്തിയാകുന്നതോടെ ഏപ്രിൽ...
ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10-ന് നടന്ന ബോംബാക്രമണക്കേസിൻ്റെ ഭാഗമായി വീണ്ടും ഷോപ്പിയാനിലും പുൽവാമയിലും റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). രണ്ട് ജില്ലകളിലെയും നിരവധി സ്ഥലങ്ങളിൽ എൻഐഎ...
ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ (SMVDIME) മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനത്തെച്ചൊല്ലി വിവാദം. 2025–26 സെഷനിലെ ആദ്യ എംബിബിഎസ് സീറ്റ്...
ശ്രീനഗർ : ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ വ്യാഴാഴ്ച ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്ഐഎ) നടത്തിയ റെയ്ഡിൽ എകെ 47 റൈഫിളുകളും വെടിയുണ്ടകളും മൂന്ന് ഹാൻഡ്...
ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ് തകർത്തതായി പോലീസ്.മൂന്ന് കിലോഗ്രാം ഹെറോയിൻ കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന...
ശ്രീനഗർ : ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു.30പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലതെ ഇപ്പോഴും കാണാനില്ല. പരിക്കേറ്റവരിൽ പലരുടെയും...
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്....
(Photo Courtesy : X)
ശ്രീനഗർ : കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു....