Mumbai

ക്രിസ്മസ് – ന്യൂ ഇയർ അവധിയ്ക്ക് മുംബൈ – തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ; കേരളത്തിൽ 18 സ്റ്റോപ്പുകൾ

കൊച്ചി: ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവെ. ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള സ്പെഷ്യൽ ട്രെയിനിന്...

ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസിയായ എഎൻഐ സംവിധായകനും നിർമ്മാതാവുമായ കർൺ ജോഹറിൻ്റെ എക്സ് പോസ്റ്റ് പങ്കുവെച്ച് ധർമേന്ദ്രയുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള...

ഗ്ലാസ് ട്രസ്റ്റ് കേസ് : ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകണം – യുഎസ് കോടതി

മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ ഗ്ലാസ് ട്രസ്റ്റിനു നൽകാൻ ബാദ്ധ്യസ്ഥമാണെന്ന് യുഎസ് കോടതി. ഗ്ലാസ് ട്രസ്റ്റ് കമ്പനിയും ബൈജൂസിന്റെ...

ധർമേന്ദ്ര ആശുപത്രിയിൽ, 48 മണിക്കൂർ നിരീക്ഷണത്തിൽ; സന്ദർശിച്ച് സണ്ണി ഡിയോളും സൽമാൻ ഖാനും ഷാറൂഖ് ഖാനും

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അപ്രതീക്ഷിതമായി മോശമായതിനെ തുടർന്നാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നുണ്ടെങ്കിലും അടുത്ത...

15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി

മുംബൈ : 15 വയസ്സുള്ള പെൺകുട്ടിയുടെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) അനുവദിച്ച് ബോബെ ഹൈക്കോടതി. ഗർഭം തുടരുന്നത് അവളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. മുംബൈയിൽ താമസിക്കുന്ന...

ടേക്ക് ഓഫിനിടെ ചക്രം  ഊരിവീണു ; സുരക്ഷിതമായി വിമാനത്തിന് ലാൻഡ് ചെയ്യാനായതിനാൽ വലിയ അപകടം ഒഴിവായി

മുംബൈ : ടേക്ക് ഓഫ് സമയത്ത് ചക്രം ഊരിവീണ് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം. സുരക്ഷിതമായി വിമാനം തിരിച്ചിറക്കാനായതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഗുജറാത്തിലെ കാണ്ഡലയിൽ നിന്ന്...

അനധികൃതഖനനം തടഞ്ഞ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി അജിത് പവാർ ; വീഡിയോ പുറത്ത്, വിവാദം കൊഴുക്കുന്നു

മുംബൈ : കൃത്യനിര്‍വ്വഹണത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നടപടിയിൽ വിവാദം കൊഴുക്കുന്നു. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം...

വിമാനം വൈകിയത് 14 മണിക്കൂർ, ഇതിനിടെ യാത്രക്കാരന് നൽകിയത് ഒരു ബർഗറും ഫ്രൈസും മാത്രം ; സ്പൈസ്ജെറ്റിനോട് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃകോടതി

(Photo : Symbolic image) മുംബൈ: യാത്ര പുറപ്പെടാൻ വൈകിയ വിമാനത്തിനായി  14 മണിക്കൂർ കാത്തിരുന്ന യാത്രക്കാരന് സ്പൈസ്ജെറ്റ് നൽകിയ സൗകര്യങ്ങൾ അപര്യാപ്തമെന്ന് കണ്ട് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃകോടതി. മണിക്കൂറുകളുടെ കാത്തിരിപ്പിനിടെ യാത്രക്കാരന് മതിയായ...

അനിൽ അംബാനിയുടെ വീട്ടിൽ സിബിഐ റെയ്ഡ് ; പരിശോധന 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ

മുംബൈ : പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) റെയ്ഡ്. 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാവിലെ സിബിഐ...

മുംബൈയിലെ കനത്ത മഴയിൽ മോണോറെയിൽ തകരാറിലായി; കുടുങ്ങിപ്പോയ 582 യാത്രക്കാരെ രക്ഷപ്പെടുത്തി

മുംബൈ : മുംബൈയിൽ പെയ്ത കനത്ത മഴയിൽ മോണോറെയിൽ തകരാറിലായി 500-ലധികം യാത്രക്കാർ കുടുങ്ങി. ഉയർന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ രണ്ട് മണിക്കൂറിലധികമാണ് വഴിമുടക്കിയത്. മൈസൂർ കോളനിക്കും ഭക്തി പാർക്ക് സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ...

Popular

spot_imgspot_img