Monday, February 16, 2026

New Delhi

ശബരിമല യുവതീപ്രവേശത്തിലെ പുന:പരിശോധനയ്ക്ക് പുതിയ ഒമ്പതംഗ ബെഞ്ച് ; ഏപ്രിൽ 7 മുതൽ വാദം കേൾക്കും

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ വാദം കേൾക്കാനായി ഏപ്രിൽ 7 ലേക്ക് മാറ്റി. പുതിയ ഒമ്പതംഗ ബെഞ്ചായിരിയ്ക്കും വാദം കേൾക്കുക. നേരത്തെ രൂപീകരിച്ചിരുന്ന...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്:  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ആദ്യ പരാതിക്കാരി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്. കേസിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീൽ നൽകുക. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി...

തരൂരിന് സംസ്ഥാനത്ത് ‘പണി’ കൊടുത്ത് ഹൈക്കമാൻ്റ് !  ;   തെരഞ്ഞെടുപ്പിൽ നിർണ്ണായക റോൾ

ന്യൂഡൽഹി : പാർട്ടിയുമായി നീണ്ടുനിന്ന സംഘർഷങ്ങൾക്കും തുടർന്ന് അടുത്തിടെ ഡൽഹിയിൽ നടന്ന അനുരഞ്ജനത്തിനും ശേഷം, വരാനിരിക്കുന്ന കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  പാർട്ടിയെ  നയിക്കാനുള്ള നിർണായക പങ്ക് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന് നൽകി...

ആകാശവീഥിയിൽ ഇതെന്തെല്ലാമാണ് നടക്കുന്നത്? ; പറക്കൽ യോഗ്യത സർട്ടിഫിക്കറ്റില്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ!

ന്യൂഡൽഹി : പറക്കാനുള്ള യോഗ്യത സർട്ടിഫിക്കറ്റ് (എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് 110,350 ഡോളർ (ഏകദേശം ഒരു കോടി രൂപ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ....

പ്രധാനമന്ത്രി ഇന്ന് ‘സേവാ തീർത്ഥി’ലേക്ക് ; ഓഫീസ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത  സമുച്ചയങ്ങൾ മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർത്ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സേവാ തീർത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്....

രാഹുലിനെതിരെ ബിജെപി പ്രമേയം, ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യം; പാർലമെന്റിൽ ഭരണ – പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെൻ്റിൽ ബിജെപി. നിഷികാന്ത് ദുബെ എം പിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച്...

‘ഭാരത് മാതാവിനെ വിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ?’; ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ലോക്‌സഭയിൽ വീണ്ടും കേന്ദ്ര .സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലിയായിരുന്നു രാഹുൽ ഗാന്ധി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ വ്യാപാര കരാറിൽ സർക്കാർ ലജ്ജിക്കണമെന്ന് പറഞ്ഞ രാഹുൽ കേന്ദ്രം...

‘ഐപിഐ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടത് ‘: രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് പുരി

ന്യൂഡൽഹി : കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി തനിയ്ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ലൈംഗിക കുറ്റവാളി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം...

നേമം ടെർമിനൽ പദ്ധതി അട്ടിമറിക്കുന്നു ; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം : ശിവൻ കുട്ടി

തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം സാറ്റലൈറ്റ് ടെർമിനൽ പദ്ധതിയെ കേന്ദ്ര സർക്കാർ ബോധ:പൂർവ്വം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും...

Popular

spot_imgspot_img